സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി.

ലോക്ക്ഡൗണില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധന വില വീണ്ടും കൂട്ടി. പെ​ട്രോ​ളി​ന് 23 പൈ​സ​യും ഡീ​സ​ലി​ന് 27 പൈ​സ​യും വ​ർ​ധി​പ്പി​ച്ചു. ഈ ​മാ​സം ഇ​ത് 13-ാം ത​വ​ണ​യാ​ണ് ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 93.54 രൂ​പ​യും ഡീ​സ​ലി​ന് 88.86 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 95.49 രൂ​പ​യും ഡീ​സ​ലി​ന് 90.63 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നു.

Be the first to comment

Leave a Reply

Your email address will not be published.


*