
മിറ്റേര ഹോസ്പിറ്റലിൽ സൗജന്യ വന്ധ്യത രോഗനിർണയ ക്യാമ്പ്.
കോട്ടയം ജില്ലയിലെ NABH അംഗീകാരം നേടിയ മിറ്റേര ഹോസ്പിറ്റലിൽ ഫെർട്ടിലിറ്റി ഡിപ്പാർട്ട്മെന്റ് ലോക ഐവിഎഫ് വാരത്തിനോട് അനുബന്ധമായി ജൂലൈ 24 മുതൽ ജൂലൈ 31 വരെ സൗജന്യ വന്ധ്യതാ രോഗനിർണയ ക്യാമ്പ് നടത്തുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് സൗജന്യ ഐവിഎഫ് ചികിത്സയും അഞ്ചുപേർക്ക് ഐവിഎഫ് ചികിത്സയിൽ 60 ശതമാനം ഡിസ്കൗണ്ടും നൽകുന്നു.
ഐവിഎഫ് ചികിത്സാരംഗത്തെ അതിവിദഗ്ധനായ ഡോക്ടർ രാജു ആർ നായർ നേതൃത്വം നൽകുന്ന ക്യാമ്പിൽ ഐവിഎഫ് സ്പെഷലിസ്റ്റ് Dr. Cicija Kalloopparamban ന്റെയും, കേരളത്തിലെ ആദ്യത്തെ ESHRE Certified Senior Clinical Embryologist – Sonu T Lukose ന്റെയും സേവനങ്ങൾ ക്യാമ്പിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും വിശദാംശങ്ങളുമായി ബന്ധപ്പെടുക:-
Mithera Hospital,
SH 1, Thellakom
Ettumanoor
Kottayam
Contacts : 9207699777,
0481 2792999
Be the first to comment