ആലപ്പുഴ ജില്ലയിലെ യുഡിഎഫിൻ്റെ പരാജയത്തെ തുടർന്ന് എം ലിജു ഡിസിസി പ്രസിഡണ്ട് സ്ഥാനം രാജി വച്ചു.
രാജിക്കത്ത് കെപിസിസിക്ക് കൈമാറി.
ജില്ലയിലെ പരാജയത്തിന് ഉത്തരവാദിത്വമേറ്റെടുത്ത് ആണ് രാജിവെക്കുന്നത് എന്ന് എം ലിജു പറഞ്ഞു

Copyright © 2025 |Channel4net. Powered by R3 Info Solutions
Be the first to comment