ബഡ്ജറ്റിലൊതുങ്ങിയ ട്രെന്‍ഡി നിര്‍മ്മിതികളുമായി ലെഗസി

ഉപഭോക്താക്കളുടെ സങ്കല്‍പ്പങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് സ്വന്തം ബഡ്ജറ്റിനൊത്ത പ്ലാനുകള്‍ തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് അവസരം നല്‍കുന്നു എന്നതാണ് ലെഗസിയുടെ സവിശേഷത.

കണ്‍സള്‍ട്ടിങ് എഞ്ചിനീയര്‍മാരായ രാജന്‍ ജോസഫ്, അദ്ദേഹത്തിന്‍റെ മകന്‍ ജെഫ്രിന്‍ രാജന്‍ എന്നിവരാണ് കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ലെഗസി കണ്‍സള്‍ട്ടിങ് എഞ്ചിനീയേഴ്സിന്‍റെ അമരത്തുള്ളത്.

ദീര്‍ഘദര്‍ശിത്വത്തോടെ നല്‍കി വരുന്ന ആര്‍ക്കിടെക്ചറല്‍, കണ്‍സള്‍ട്ടിങ് എഞ്ചിനീയറിങ് സേവനങ്ങളാണ് ഈ സ്ഥാപനത്തെ ജനപ്രിയമാക്കുന്നത്.

ALSO READ: എല്ലാംകൊണ്ടും കന്‍റംപ്രറി

ഉപഭോക്താക്കളുടെ സങ്കല്‍പ്പങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് സ്വന്തം ബഡ്ജറ്റിനൊത്ത പ്ലാനുകള്‍ തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് അവസരം നല്‍കുന്നു എന്നതാണ് ലെഗസിയുടെ സവിശേഷത.

മുന്‍നിശ്ചയിച്ച ബഡ്ജറ്റില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുക എന്നത് അത്ര സുസാധ്യമല്ല. കൃത്യമായ പ്ലാനിങ്ങും പരിചയസമ്പത്തും ഉടമയും നിര്‍മ്മാതാവും തമ്മിലുള്ള കൃത്യമായ ആശയവിനിമയവും അതിന് അനിവാര്യമാണ്.

ഇവിടെയാണ് മൂന്നു പതിറ്റാണ്ടിന്‍റെ പരിചയ സമ്പത്തും പ്രൊഫഷണലുകളുടെ സാന്നിധ്യവും ഉള്ള ലെഗസിയുടെ പ്രസക്തി.

ALSO READ: കൊളോണിയല്‍ പ്രൗഢിയോടെ

ഉപഭോക്താക്കളോട് സുതാര്യ സമീപനം പുലര്‍ത്തുന്ന ഈ സ്ഥാപനം സ്വപ്നഭവനങ്ങള്‍ മുതല്‍ ബഹുനില വാണിജ്യ നിര്‍മ്മിതികള്‍ വരെയുള്ള നൂറോളം പ്രോജക്റ്റുകള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

മേല്‍ത്തരം സാമഗ്രികള്‍ ഉപയോഗിച്ച് വിഭിന്ന ശൈലികള്‍ പിന്തുടരുന്ന വ്യത്യസ്ത നിറങ്ങളിലും ഫിനിഷുകളിലുമുള്ള അകത്തളങ്ങള്‍ തികച്ചും കസ്റ്റമൈസ്ഡ് ആയി ഒരുക്കാന്‍ പര്യാപ്തരാണിവര്‍.

ALSO READ: ഹരിത ഭംഗിയില്‍

പ്രകൃതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിച്ച് മുന്‍നിശ്ചയിച്ച ബഡ്ജറ്റില്‍ നിന്ന് ഒട്ടും വ്യതിചലിക്കാതെ ടേണ്‍ കീ ആയാണ് ഇവര്‍ ഏറ്റെടുക്കുന്ന പ്രോജക്റ്റുകളെല്ലാം പൂര്‍ത്തീകരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലെഗസി കണ്‍സള്‍ട്ടിങ് എഞ്ചിനീയേഴ്സ്, അല്‍ഫോന്‍സ നഴ്സറി സ്കൂളിന് എതിര്‍വശം, താമരശ്ശേരി ചുങ്കം ബൈപ്പാസ്, കോഴിക്കോട് – 673 573, ഫോണ്‍: 9746609629, ഇമെയില്‍: projects@Lcegroup.co.in, വെബ്സൈറ്റ്: www.lcegroup.co.in & ലെഗസി കണ്‍സള്‍ട്ടിങ് എഞ്ചിനീയേഴ്സ്, 5 സി, മംഗളം ടവേഴ്സ്, ഹോളീഡേ ഇന്നിന് സമീപം, എന്‍ എച്ച് 17 ബൈപ്പാസ്, ചക്കരപ്പറമ്പ് ജംഗ്ഷന്‍, എറണാകുളം – 682028, ഫോണ്‍ : 9995336931

Be the first to comment

Leave a Reply

Your email address will not be published.


*