
ചലച്ചിത്ര നടിയും കേരള സംഗീത നാടക അക്കാഡമി ചെയര്‍പേഴ്സണുമായ കെപിഎസി ലളിതയുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും.
മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
കരള്‍ സംബന്ധമായ അസുഖത്തിന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ് അവര്‍.
കേരള സാമൂഹിക സുരക്ഷാ മിഷന് മുഖേന പെന്ഷന് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Be the first to comment