
കോട്ടയം : ആതുര സേവനരംഗത്തു മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ ഏപ്രിൽ 20 മുതൽ 30 വരെ രാവിലെ 9:30 മുതൽ 4 വരെ സൗജന്യ വെരിക്കോസ് വെയ്ൻ ട്രീറ്റ്മെന്റ് ക്യാമ്പ് നടത്തപെടുന്നു. സൗജന്യ ഡോക്ടർ കൺസൽറ്റേഷൻ, ലാബ്, റേഡിയോളജി എന്നീ സേവനങ്ങളിൽ 15% വരെ ഇളവുകൾ, മിതമായ നിരക്കിൽ ഡോപ്ലെർ സ്കാൻ , സർജറി ആവശ്യമായി വരുന്നവർക്ക് പ്രത്യേകം ഇളവുകൾ എന്നിവ ക്യാമ്പിൽ പങ്കെടുക്കുന്നവർക്കു ലഭ്യമാണ്.
വിദഗ്ദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ വെരിക്കോസ് വെയ്ൻ ശസ്ത്രക്രിയയും ഡിസ്ചാർജും ഒരേ ദിവസത്തിൽ ,വേദനയോ മുറിവുകളോ ഇല്ലാത്ത ശസ്ത്രക്രിയ ,, കുറഞ്ഞ വിശ്രമം ,അനസ്തേഷ്യ ആവശ്യമായി വരില്ല എന്നതൊക്കെയാണ് അതിനൂതന വെരിക്കോസ് വെയ്ൻ ട്രീറ്റ്മെന്റ് & സർജറിയുടെ പ്രത്യേകതകൾ
ബുക്കിങ്ങിനായി വിളിക്കുക : 04812941000, 9072726270
Thoothutty Junction,
Kudamaloor,
Kerala 686017
Contact : 0481 294 1000
Be the first to comment