ഉപയുക്തതയിലൂന്നിയ ആശയങ്ങള്‍ ക്രിയാത്മകമായി നടപ്പിലാക്കുന്നു എന്നതാണ് ഈ സ്ഥാപനത്തെ ജനപ്രിയമാക്കുന്നത്.
2013 -ല്‍ തൃശൂരില്‍ സ്ഥാപിതമായ ഹ്യൂ ആര്‍ട്ട് ഇന്‍റീരിയേഴ്സ് സുതാര്യതയും കൃത്യതയും സമന്വയിക്കുന്ന നിര്‍മ്മിതികള്‍ പൂര്‍ത്തീകരിച്ചു കൊണ്ട് ജൈത്രയാത്ര തുടരുകയാണ്.
ALSO READ: മലഞ്ചെരുവിലെ വീട്
ഉപയുക്തതയിലൂന്നിയ ആശയങ്ങള്‍ ക്രിയാത്മകമായി നടപ്പിലാക്കുന്നു എന്നതാണ് ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ ശാഖകളുള്ള ഈ സ്ഥാപനത്തെ ജനപ്രിയമാക്കുന്നത്.

ഉപഭോക്താക്കളുമായുള്ള നിരന്തര ചര്‍ച്ചകളിലൂടെയും ത്രിമാന മാതൃകകളുടെ സഹായത്തോടെയുമാണ് ഇവര്‍ തങ്ങളുടെ സൃഷ്ടികള്‍ക്ക് അന്തിമരൂപം നല്‍കുന്നത്.
ALSO READ: മിശ്രിതശൈലി
നൂതന നിര്‍മ്മാണ സങ്കേതങ്ങള്‍ ഉപയോഗിച്ച് ഏവരുടെയും മനം കവരുന്ന എലിവേഷനുകളും ട്രെന്‍ഡിയായ അകത്തളങ്ങളും മുന്‍നിശ്ചയിച്ച ബഡ്ജറ്റില്‍ നിന്ന് തെല്ലും വ്യതിചലിക്കാതെ പൂര്‍ത്തീകരിക്കാന്‍ പര്യാപ്തമാണ് ഹ്യൂ ആര്‍ട്ട് ഇന്‍റീരിയേഴ്സ്.

താമസക്കാരുടെ വ്യക്തിത്വവും അഭിരുചികളും പ്രതിഫലിപ്പിക്കുന്ന ലിവിങ് ഏരിയകള്‍, ഉപയോഗിക്കാന്‍ എളുപ്പമുള്ളതും മനോഹരവുമായ ബ്ലൂം, ഹെറ്റിച്ച്, എബ്കോ, ഫാബര്‍, ഹാഫ്ളെ, സ്ലീക്ക് മുതലായ പ്രമുഖ കമ്പനികളുടെ ആക്സസറികള്‍ ഉള്‍പ്പെടുത്തിയ വിവിധ ഫിനിഷുകളിലുള്ള മോഡുലാര്‍ കിച്ചനുകള്‍, സ്വാസ്ഥ്യം പകരുന്ന കിടപ്പുമുറികള്‍, ശ്രദ്ധാകേന്ദ്രമാകുന്ന ഡൈനിങ്ങുകള്‍ എന്നിവ തികച്ചും കസ്റ്റമൈസ്ഡ് ആയാണ് ഇവര്‍ ഒരുക്കി നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
- ഹ്യൂ ആര്‍ട്ട് ഇന്‍റീരിയേഴ്സ്, ഫോര്‍ട്ട് സിറ്റി കോംപ്ലക്സ്, ഈസ്റ്റ് ഫോര്‍ട്ട്, തൃശൂര്‍-5 , ഫോണ്‍: 8547675677 വാട്സ് ആപ്പ്: 9947402333
- ഹ്യൂ ആര്‍ട്ട് ഇന്‍റീരിയേഴ്സ്, മിത്രക്കരി പി.ഒ., കിടങ്ങര, ആലപ്പുഴ ഫോണ്‍: 7994633616, 9947402333 &
- ഹ്യൂ ആര്‍ട്ട് ഇന്‍റീരിയേഴ്സ്, തെങ്ങണ പി.ഒ., ചങ്ങനാശ്ശേരി, കോട്ടയം ഫോണ്‍: 9744187570, 9947402333

വീടും പ്ലാനും ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment