ഇന്ന് കേരളത്തിൽ ജർമ്മൻ ലാംഗ്വേജ് പഠിക്കുന്നവരുടെ എണ്ണം കൂടിവരികയാണ് അതുപോലെതന്നെ ജർമ്മൻ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടുകളും ജർമ്മനി കാണാത്ത പലരും ആണ് ഇന്ന് ജർമ്മൻ ലാംഗ്വേജ് ഇൻസ്റ്റ്യൂട്ട് നടത്തുന്നത്. ഇന്ന് ജർമ്മൻ ലാംഗ്വേജ് പഠിപ്പിക്കുന്നത് ഒരു ബിസിനസ് ആയി മാറിയിരിക്കുന്നു.
ജർമ്മൻ ലാംഗ്വേജ് പഠിക്കുന്നതിന് മുൻപ് അത് പഠിച്ചിട്ട് ജർമ്മനിക്ക് പോകാൻ പറ്റുമോ എന്ന് പരിശോധിക്കാതെയാണ് പലരും ജർമ്മൻ ലാംഗ്വേജ് പഠിക്കാൻ ഇറങ്ങുന്നത്.
Age qualification, Scope ഇതെല്ലാം നോക്കാതെ ആണ് പലരും പഠിക്കാൻ ഇറങ്ങുന്നത്. പിന്നെ പഠിച്ചുകഴിയുമ്പോൾ ആണ് പലരും മനസ്സിലാക്കുന്നത്. അപ്പോഴേക്കും കുട്ടികളുടെ കുറഞ്ഞത് രണ്ട് ലക്ഷം ലാംഗ്വേജിന് മാത്രമായി നഷ്ടപ്പെട്ടിട്ടുണ്ടാകും.
ഇങ്ങനെ ഉണ്ടാകാതിരിക്കാൻ ഞങ്ങളുടെ ജർമൻ രജിസ്റ്റേഡ് കമ്പനിയുടെ (C@G Recruiting UG, Chemntitz, Germany ) 100 കുട്ടികൾക്ക് ജർമ്മനിക്ക് പോകാനുള്ള സപ്പോർട്ടും വിസ ലഭിക്കുമ്പോൾ ലാംഗ്വേജ് പഠിക്കാൻ ആവശ്യമായ തുക തിരികെ നൽകുന്നു. ചുരുക്കി പറഞ്ഞാൽ ജർമ്മൻ ലാംഗ്വേജ് പഠിച്ച് പൈസ പോകുമോ എന്നുള്ള ഭയം വേണ്ട കഴിഞ്ഞ രണ്ട് വർഷമായി ഞങ്ങൾ ഈ രീതി അനുഷ്‌ഠിച്ചുവരുന്നു. സ്വന്തമായി ജർമ്മനിയിൽ registered Recruitment കമ്പനി ഉള്ളതുകൊണ്ട് മാത്രം ആണ് ഞങ്ങൾക്ക് ഇങ്ങനെ ചെയ്യാൻ സാധിക്കുന്നത്.
ജർമനിയിലേക്ക് അയച്ചശേഷം 95 ശതമാനം ഏജൻസികൾ തിരിഞ്ഞു നോക്കാറില്ല എന്നാൽ ഞങ്ങൾ വഴി വരുന്ന കുട്ടികൾക്ക് എന്ത് സപ്പോർട്ടിനും ഞങ്ങൾ കൂടെ മുതൽ ജർമനിയിൽ ഉണ്ടാകും. ജർമ്മൻ ലാംഗ്വേജ് പഠിക്കുന്നത് എത്തുന്നതുവരെയുള്ള എല്ലാ സർവീസുകളും ഞങ്ങൾ ചെയ്‌തുകൊടുക്കുന്നു ഇത് പുറം രാജ്യത്ത് കുട്ടികളെ പറഞ്ഞയക്കുന്ന രക്ഷിതാക്കൾക്ക് പ്രയോജനകരമാണ്.
ഞങ്ങളുടെ FREE ജർമ്മൻ ലാംഗ്വേജ് കോഴ്‌സിന് യോഗ്യരായവർ
+1/+2 Students (Above 65%)
BSC/GNM/Post BSC Nurses
Any Degree Students (above 80%)
മുകളിൽ കൊടുത്തിരിക്കുന്ന ക്വാളിഫിക്കേഷൻ ഉള്ളവർ ഞങ്ങളുടെ സ്കോളർഷിപ്പ് പ്രോഗ്രാമിന് Eligible ആയിട്ടുള്ളതാണ് ഈ ഓഫർ ലഭിക്കുന്നതിനായി ഞങ്ങളുടെ ഓഫീസുമായി നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്
OFFICE : Kothamanglalam, Ernakulam
Ammanchery, Kottayam
CONTACT No : +91 9074847617: +91 97782 59022

Be the first to comment