മണ്ണ് പൊന്നാക്കുവാൻ “ഗ്രോബെല്ല കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ “

മണ്ണിന്റെ സ്വാഭാവിക ജയ്‌വ ഘടനയെ പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ഊർജസ്വലമാക്കി, വളക്കൂറുള്ള മണ്ണും, ഉയർന്ന ഉത്പാദന ക്ഷമതയും സൃഷ്ടിക്കുവാൻ കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ എന്ന നവീന ഉത്പന്നവുമായി “ഗ്രോബെല്ല”കാട്ടിലെ ഫല ഭൂയിഷ്ടമായ മണ്ണ് നാട്ടിലേക്കും എത്തിക്കുക എന്നതാണ് ഗ്രോബെല്ല മുന്നോട്ടുവക്കുന്ന കാഴ്ചപ്പാട്.

സസ്യജാലങ്ങുടെ അങ്കുരണത്തിനും, വളർച്ചക്കും മണ്ണിന്റെ ഗുണമേന്മ പ്രാധാന്യംഅർഹിക്കുന്നതാണെന്നു ഏവർക്കും അറിയാം, ആധുനിക കാർഷിക സംസ്കാരത്തിന്റെ ഭാഗമായുള്ള രാസവസ്തുക്കളുടെ പ്രയോഗം മണ്ണിന്റെ ജീവനെയും ഊഷ്മളതയും കെടുത്തിക്കളയുന്നു. മണ്ണിന്റെ ശരിയായ പരിപാലനത്തിലൂടെ ഉയർന്ന ഉത്പാദനക്ഷമത കയ് വരിക്കുവാനുള്ള ജൈവ സംയുക്തമാണ് ഗ്രോബെല്ല നിർമിക്കുന്ന കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ.

കീടനാശിനികളുടെയും രാസപ്രയോഗത്തിന്റെയും ഫലമായി ആരോഗ്യം നഷ്ടപ്പെട്ടമണ്ണിനെ, ഗ്രോബെല്ലയുടെ സംയുക്തത്തിലൂടെ പുനരുജ്ജീവിപ്പിച്ചെടുക്കുകയും സസ്യങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യാം. മണ്ണിന്റെ അമ്ല -ക്ഷാര നിലവാര സൂചികയായ PH മൂല്യത്തെ ന്യൂട്രലായി ക്രമപ്പെടുത്തി നിർത്തുവാൻ ഗ്രോബെല്ല കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ കർഷകരെ സഹായിക്കുന്നു. മണ്ണിന്റെ കാൽസ്യം, കാർബൺ, മഗ്‌നീഷ്യം അനുപാതം ക്രമീകരിച്ച് PH ശരിയായ നിലവാരത്തിൽ നിലനിർത്തുവാൻ “കാൽസ്യം ക്ലോറയ്ഡ് “അഥവാ ഉപ്പ് അടങ്ങിയ കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ സഹായിക്കുന്നതിനൊപ്പം പൊട്ടാഷിന്റെ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്യുന്നു.

കുമ്മായത്തിനുപകരം കാക്കാപ്പൊടി ഉപയോഗിച്ചാണ് ഗ്രോബെല്ലയുടെ സംയുക്തം നിർമിച്ചിരിക്കുന്നത്. കുമ്മായം മണ്ണിൽ രാസ പ്രവർത്തനത്തിന് വിധേയമാവുകയും അതിലൂടെ ഉണ്ടാവുന്ന ഊഷ്മാവ് മണ്ണിലെ സൂക്ഷ്മാണുക്കളുടെ നാശത്തിനും ചെടികളുടെ വേരുകൾ ചീയുന്നതിനും കാരണമാവുന്നതിനാലാണ് ഗ്രോബെല്ല രാസപ്രവർത്തന രഹിതമായ കാക്കാപ്പൊടി കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ നിർമാണത്തിനായി ഉപയോഗിക്കുന്നത്.

കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ മണ്ണിൽ ചേർക്കുന്നതിലൂടെ ഉയർന്ന ഉത്പാദനശേഷി, പ്രതിരോധ ശക്തി എന്നിവകൂടാതെ മണ്ണിന്റെ സ്വാഭാവിക സവിശേഷതകളും ഫലഭൂയിഷ്ടതയും ഉറപ്പാക്കാം. മേൽമണ്ണ് ഒലിച്ചുപോയി ജൈവാംശങ്ങൾ നഷ്ടപെട്ട മണ്ണിലേക്ക്. നൈട്രജൻ, ഫോസ്ഫറസ്, കാൽസ്യം, മഗ്‌നീഷ്യം, സൽഫർ തുടങ്ങിയ മൂലകങ്ങളെ കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ തിരികെയെത്തിക്കുന്നു.
ഏത് ഊഷര ഭൂമിയിലും വിത്തുകൾ വിതക്കുവാനും എന്നോനഷ്ടപ്പെട്ട ലവണാംശങ്ങളെ തിരികെയെത്തിക്കുവാനും, രാസവളത്തിന്റെ അമിത പ്രയോഗത്താൽ ജീവൻ നഷ്ടപെട്ട മണ്ണിനെ അതിന്റെ എല്ലാ ഊർജ്ജത്തോടെയും തിരികെപിടിക്കാനുള്ള പോംവഴിയാണ് കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ.


രാസവസ്തുക്കൾ വിതറാത്ത കാടുകളിലാണ് കീട ശല്യം കുറവും ഉത്പാദ നം കൂടുതലും, കാട്ടിലെമണ്ണ് നാട്ടിലും ഉണ്ടാക്കാൻ ഗ്രോബെല്ല കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ സഹായിക്കുന്നു. വിത്തല്ല മണ്ണാണ് ഹൈബ്രീഡ് ആവേണ്ടത്. വിഷമയമല്ലാത്ത, പ്രതിരോധ ശേഷിയും ഉന്നത ഉത്പാദന ക്ഷമതയുള്ള കൃഷി രീതികൾക്കുമായി ഇനി കർഷകർക്ക് നിസ്സംശയം “ഗ്രോബെല്ല കാൽസ്യം ബേസ്ഡ് ഓർഗാനിക് സോയിൽ കണ്ടീഷനർ ” ഉപയോഗിക്കാം.

For more information & trade enquiries, please contact :
Panackal Industries.
Pakalomattom P. O
Kalikavu, Kottayam,Kerala 686 633
Email : panackalindustriesktm@gmail.com
Phone : 94961 15496,90745 16318
www.growbella.in

 

Be the first to comment

Leave a Reply

Your email address will not be published.


*