
കാഴ്ചഭംഗി ഉറപ്പാക്കാനായി വിശാലമായ പ്ലോട്ടില്‍ പരമാവധി പിന്നോട്ടിറക്കിയാണ് വീട് പണിതത്. ഫ്രണ്ട് എലിവേഷനില്‍ മിതമായ അലങ്കാരങ്ങളേയുള്ളൂ.
വൈറ്റ് ഗ്രേ നിറക്കൂട്ടിലുള്ള എലിവേഷനില്‍ സമകാലിക കേരളീയ ഘടകങ്ങള്‍ സമന്വയിച്ചിരിക്കുന്നു. സ്റ്റോണ്‍ക്ലാഡിങ് ചെയ്ത തൂണുകളാണ് പൂമുഖത്തും കാര്‍പോര്‍ച്ചിലുമുള്ളത്.
ത്രികോണാകൃതിയിലുള്ള മുഖപ്പുകള്‍ വീടിന്‍റെ പുറംകാഴ്ച ആകര്‍ഷകമാക്കുന്നു. എലിവേഷന്‍റെ ഭാഗമായ ബാല്‍ക്കണിയിലെ പെറ്റല്‍ ഡിസൈനിലുള്ള ജാളിവര്‍ക്ക് അകത്തളത്തിലുടനീളം സാന്നിധ്യമറിയിക്കുന്നുണ്ട്.
Project Highlights
- Architect: Rohith Roy T.R (R.R.Architects, Tirur, Malappuram)
- Project Type: Residential house
- Owner: Nisar
- Location: Tirur, Malappuram
- Area: 3000 Sq.Ft
വീടും പ്ലാനും പുതിയ ലക്കം വിപണിയില്‍. ഡിജിറ്റല്‍ കോപ്പി മാഗ്സ്റ്ററില്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക. പ്രിന്റ് കോപ്പി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.
Be the first to comment