
കോവിഡ് മഹാമാരി കാലത്ത് വീട്ടുപടിക്കൽ സദ്യ എത്തിച്ച് KNB കാറ്ററിംഗ് സർവ്വീസസ് .
ഏറ്റുമാനൂർ കാർക്ക് ഇനി സദ്യയുടെ കാര്യത്തിൽ ആശങ്ക വേണ്ട കാരണം വീട്ടുപടിക്കൽ സദ്യ എത്തി ക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് കെ എൻ ബി കേറ്ററിംഗ് സർവ്വീസസ് .എല്ലാവരും വീടുകളിൽ സുരക്ഷിതരായിരിക്കൂ, സദ്യ ഞങ്ങൾ എത്തിച്ചു തരും എന്നുള്ള രീതിയിലാണ് ഈ തവണ കെ എൻ ബി കേറ്ററിംഗ് സർവ്വീസസ് ഓണാഘോഷ പരിപാടികൾക്കായി സദ്യ ഒരുക്കി കൊടുക്കുന്നത്,
ഈ മഹാമാരി കാലത്ത് കാര്യമായ ഓണാഘോഷങ്ങൾ ഒന്നുമില്ലെങ്കിൽപോലും, ഉപഭോക്താവിനെ ആവശ്യപ്രകാരം എല്ലാവിധ കോവിഡ് പ്രോട്ടോകോൾ ഉം പാലിച്ചു കൊണ്ട് സദ്യ പായ്ക്കറ്റുകളിൽ ആക്കി വീടുകളിലേക്ക് ആവശ്യപ്രകാരം എത്തിച്ചുകൊടുക്കുന്നു എന്ന് പ്രൊപ്രൈറ്ററായ കെ എൻ ബി കണ്ണൻ അറിയിച്ചു.
കേറ്ററിംഗ് രംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി പ്രവർത്തിക്കുന്നവരാണ് കെ എൻ ബി കേറ്ററിംഗ് സർവീസ്, പാരമ്പര്യ രുചിക്കൂട്ടുകളുടെ സഹായത്തോടെയാണ് ഗുണമേന്മയാർന്ന ഉത്പന്നങ്ങൾ കൊണ്ടാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന പാചക വിദഗ്ധർ കെ എൻ ബി കേറ്റേഴ്സിനുണ്ട്.
ഏറ്റുമാനൂർ ടൗണിന് അഞ്ച് കിലോമീറ്റർ പരിധിയിലാണ് സദ്യ എത്തിച്ചു നൽകുന്നത്. കെ എൻ ബി കണ്ണന്റെ സദ്യ എന്ന പേരിൽ 2 കൂട്ടം പായസം കൂട്ടി ഓണസദ്യ ഉണ്ണുവാൻ അഞ്ചു പേർക്കായി 1200 രൂപയും 10 പേർക്കായി 2300 രൂപയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇതോടൊപ്പം:-
പാലടപ്രഥമൻ (250രൂപ),
അടപ്രഥമൻ (240രൂപ) ,
പരിപ്പ് പായസം: (230 രൂപ),
ഗോതമ്പ് പായസം(230 രൂപ)
എന്നിവ ചെറിയ പായ്ക്കറ്റുകളിൽ ആയും വിൽപ്പനയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്നു.
ബുക്കിങ്ങിനായി:
0481 – 2533444
09349504848
09446930980 എന്ന നമ്പറുകളിൽ വിളിക്കാവുന്നതാണ്.
KANNAN
DIRECTOR
KNB CATERING SERVICES
PADAKASSERI KAROTTU
ETTUMANOOR
KOTTAYAM
Phone: 0481 2534151
9349504848
Be the first to comment