
രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം പിന്നിട്ടുകഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 4,12,262 പേര്‍ക്ക്ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 2,10,77,410 ആയി ഉയര്‍ന്നു. 3,980 പുതിയ കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു .ഇതോടെ ആകെ മരണസംഖ്യ 2,30,168 ആയി ഉയര്‍ന്നു.
അതെ സമയം കഴിഞ്ഞ ദിവസം മാത്രം 3,29,113 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 1,72,80,844 പേരാണ് ഇതുവരെ കോവിഡ് ബാധയില്‍ നിന്ന് മുക്തരായത് . 35,66,398 പേരാണ് സജീവ രോഗബാധിതര്‍ .
Be the first to comment