
പാചക വാതക വില വീണ്ടും കൂട്ടി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് മൂന്ന് രൂപ അന്‍പത് പൈസയാണ് വര്‍ദ്ധിപ്പിച്ചത്.
ഇതോടെ 14.2 കിലോ സിലിണ്ടറിന് 1,010 രൂപയായി.
കഴിഞ്ഞാഴ്ചയും ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടിയിരുന്നു. മേയ് ഏഴിന് 50 രൂപയായിരുന്നു വര്‍ദ്ധിപ്പിച്ചത്. ഈ മാസം ആദ്യം വാണിജ്യ സിലിണ്ടറിന് 102 രൂപ 50 പൈസ വര്‍ദ്ധിപ്പിച്ചിരുന്നു. ഏപ്രിലില്‍ 250രൂപയാണ് വാണിജ്യ സിലിണ്ടറിന് കൂട്ടിയത്
Be the first to comment