
ക്ഡൗണ്‍ നമ്മുടെ ദിനചര്യകളെ ആകെ താളം തെറ്റിച്ചിരുന്നു. വീടിനുപുറത്തും ഫിറ്റ്‌നെസ്സ് സെന്ററുകളിലും വ്യായാമം ചെയ്തിരുന്നവര്‍ വീടിനുള്ളിലെ ഇത്തിരിയിടത്ത് ഒതുങ്ങേണ്ടി വന്നു. വര്‍ക്ക് ഫ്രം ഹോമില്‍ ജോലിഭാരം കൂടിയതോടെ ചെറുപ്പക്കാര്‍ പലരും വ്യായാമം തന്നെ മറന്നു. എന്നും അല്‍പനേരം നടക്കാന്‍ പോയിരുന്ന പ്രായമായവര്‍ അതിനും വഴിയില്ലാത്തവരായി. മൊത്തം ആരോഗ്യ ശീലങ്ങള്‍ പടികടന്നെന്നു ചുരുക്കം.
Be the first to comment