Tech

ട്വിറ്ററിലും വരുന്നു റിയാക്ഷൻ ബട്ടണുകൾ

മൈക്രോ-ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിൽ റിയാക്ഷൻ ബട്ടണുകൾ വരുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഹൃദയചിഹ്നത്തോടെ ‘ലൈക്ക്’ ബട്ടണുകൾ മാത്രമാണ് ട്വിറ്ററിലുള്ളത്. റിയാക്ഷൻ ബട്ടണുകൾ വരുന്നതോടെ ട്വീറ്റുകൾക്ക് വ്യത്യസ്ത പ്രതികരണങ്ങൾ അറിയിക്കാനാകും.ഫേസ്ബുക്കിലേത് പോലെ “Likes”, “Cheer”, “Hmm”, “Sad”, “Haha” റിയാക്ഷനുകളാണ് ട്വിറ്ററിൽ വരികയെന്ന് സോഷ്യൽ മീഡിയ ഗവേഷകയായ ജെയ്ൻ മാൻചും വോങ് […]