
ക്യാഷ്ബാക്ക് ഫീച്ചറുമായി വാട്ട്‌സ്ആപ്പ് പേയ്മെന്റുകള്‍
ക്യാഷ്ബാക്ക് ഫീച്ചറുമായി വാട്ട്‌സ്ആപ്പ് പേയ്മെന്റുകള്‍, പുതിയ ഡിസൈനും ഫംഗ്ഷനുകളും. വാട്ട്സ്ആപ്പ് അതിന്റെ ആപ്പിനായി നിരവധി പുതിയ ഫീച്ചറുകളുടെ ഒരു പരമ്പര തന്നെ പുറത്തിറക്കുന്നു. ഇതില്‍ ഏറ്റവും പ്രധാനം വാട്ട്സ്ആപ്പ് പേയ്മെന്റുകള്‍, ഗ്രൂപ്പുകളുടെ പുതിയ ഫീച്ചറുകള്‍ എന്നിവയാണ്. വാട്ട്സ്ആപ്പ് (Whats App) അതിന്റെ ആപ്പിനായി നിരവധി പുതിയ ഫീച്ചറുകളുടെ ഒരു […]