Tech

ഭൂരിഭാഗവും ഉപയോഗിക്കുന്നത് സൗജന്യപതിപ്പ്; വരുമാനംകൂട്ടാൻ ChatGPT, ഓൺലൈൻ ഷോപ്പിങ്ങടക്കം വരും

ചാറ്റ്ജിപിടിയെ ഓൺലൈൻ ഷോപ്പിംഗ് ലോകത്തേക്ക് എത്തിക്കാൻ ഓപ്പൺഎഐ. ചാറ്റ്ബോട്ടിനുള്ളിൽ നിന്നുതന്നെ ഉൽപ്പന്നങ്ങൾ വാങ്ങാൻ ഉപയോക്താക്കൾക്ക് സൗകര്യമൊരുക്കുന്ന ഒരു ബിൽറ്റ്-ഇൻ പേയ്മെന്റ്, ചെക്ക് ഔട്ട് സംവിധാനത്തിനുവേണ്ടി കമ്പനി ശ്രമം തുടങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. ഓരോ ഓർഡറിനും ഒരു കമ്മീഷൻ ഈടാക്കുന്നതിലൂടെ ഓപ്പൺഎഐക്ക് ഒരു പുതിയ വരുമാന മാർഗംകൂടി തുറക്കുന്നതാണ് നീക്കം. […]

Appliance

ബോട്ട് 1.69 ഡിസ്പ്ലേയുള്ള വേവ്‌ നിയോ സ്മാർട്ട്‌വാച്ച് പുറത്തിറക്കി.

ജനപ്രിയ വെയറബിള്‍ ബ്രാന്‍ഡായ ബോട്ട് മറ്റൊരു സ്മാര്‍ട്ട് വാച്ച്‌ വിപണിയില്‍ അവതരിപ്പിച്ചു. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് പ്രീമിയ സമാരംഭിച്ചതിന് ശേഷം, ബോട്ട് ഇപ്പോള്‍ വേവ് നിയോ സ്മാര്‍ട്ട് വാച്ച്‌ പുറത്തിറക്കി.പ്രീമിയ വാച്ചില്‍ നിന്ന് വ്യത്യസ്തമായി,വേവ് നിയോ ഒരു ആപ്പിള്‍ പോലെയുള്ള ചതുരാകൃതിയിലുള്ള കെയ്‌സ് അവതരിപ്പിക്കുന്നു. 24/7 ഹൃദയമിടിപ്പ് സെന്‍സര്‍, […]

Gadgets

14സെറ്റുള്ള ആപ്പിളിന്റെ ഹെഡ്സെറ്റ്.മുഖഭാവം അതേപടി ആവിഷ്കരിക്കാൻ കെല്പുള്ളവ.കൂടുതൽ വിവരങ്ങൾ ഇങ്ങനെ.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പറഞ്ഞു കേട്ടിരുന്ന എആര്‍/വിആര്‍ ഹെഡ്‌സെറ്റ് ആപ്പിള്‍ അടുത്ത വര്‍ഷം അവതരിപ്പിച്ചേക്കും. ഹെഡ്‌സെറ്റിന് 14 ക്യാമറകള്‍ ഉണ്ടായിരിക്കുമെന്നും അത് ഉപയോഗിക്കുന്ന വ്യക്തിയുടെ തനിസ്വരൂപം (അവതാര്‍) വെര്‍ച്വലായി, അതേപടി പുനഃസൃഷ്ടിക്കാന്‍ കെല്‍പ്പുള്ളതായിരിക്കുമെന്നും ദി ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ ക്യാമറയും ഉപയോക്താവിന്റെ മുഖം സൂക്ഷ്മമായി ട്രാക്ക് ചെയ്ത് […]

Achievements

IT രംഗത്ത് ഉണർവ്,ബാംഗ്ലൂർ, ഹൈദ്രബാദ് എന്നിവിടങ്ങളിൽ നിന്നും പരിചയസമ്പന്നാരായ പ്രൊഫഷനലുകൾ കേരളത്തിലേക്കെത്തുന്നു.

കൊവിഡ് ഭീതിയകന്നതോടെ ഐ.ടി തൊഴില്‍രംഗത്ത് വീണ്ടും ഉണര്‍വിന്റെ കാഹളം. വന്‍കിട കമ്ബനികളടക്കം പുതിയ നിയമനങ്ങള്‍ ഊര്‍ജിതമാക്കി.സ്റ്റാര്‍ട്ടപ്പുകളും തുടക്കക്കാര്‍ക്ക് വലിയ വേതനം വാഗ്ദാനം ചെയ്യുന്നു. വനിതകളടക്കം ഇടയ്ക്ക് ജോലിനിറുത്തിയ ടെക്കികള്‍ തിരിച്ചുവന്നും തുടങ്ങി. കൊച്ചി ഇന്‍ഫോപാര്‍ക്ക്, തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കോഴിക്കോട് സൈബര്‍സിറ്റി, സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍ തുടങ്ങിയവയില്‍ നിയമനങ്ങള്‍ തകൃതി. […]

NEWS

വാട്സ്ആപ്പിൽ പുതിയ സംവിധാനം, ഗ്രൂപ്പ്‌ കോളിൽ ഇനി 32 പേരെ ഉൾപ്പെടുത്താം

ലോകത്തിന്റെ ഏത് കോണിലുമുള്ള ജനങ്ങളെ നിമിഷങ്ങള്‍ങ്ങള്‍ക്കുള്ളില്‍ തൊട്ടരികില്‍ എത്തിക്കുന്ന ഏറ്റവും ജനപ്രിയമായ സമൂഹ മാധ്യമമാണ് വാട്സ്‌ആപ്പ്, അതുകൊണ്ട് തന്നെ, വാട്സ്‌ആപ്പില്‍ വരുന്ന പുതിയ ഫീച്ചറുകള്‍ ഏറെ ആകാംക്ഷയോടെയാണ് ജനങ്ങള്‍ നോക്കിക്കാണാറുള്ളത്. ഇപ്പോഴിതാ, ഗ്രൂപ്പ് കോളില്‍ നിരവധി പേരെ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന വിധം പുതിയ ഫീച്ചര്‍ സജ്ജമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു […]

General Articles

യാത്രാ വിമാനങ്ങളിൽ പാരചൂട്ട് ഇല്ലാത്തത് എന്തുകൊണ്ട്?

വിമാന നിന്നും ഒട്ടനവധി ജീവനുകൾ രക്ഷിക്കാൻ സഹായിക്കുന്ന പാരചൂട്ട് യാത്രാ വിമാനങ്ങളിൽ ഇല്ലാത്തതിന് ഒന്നിലധികം കാരണങ്ങൾ ഉണ്ട്. ഒന്നാമത്തെ കാരണം പാരചൂട്ടിന്റെ ഭാരം തന്നെയാണ്. വിമാനത്തിന്റെ ആകെ ഭാരം വർധിക്കുംതോറും കൂടുതൽ ഇന്ധനം വിമാനം പറക്കുന്നതിനായി ഉപയോഗിക്കേണ്ടതായിവരും. ഈ കനത്ത ചെലവ് വഹിക്കാൻ വിമാന കമ്പനികൾ തയാറാവില്ല. ഒരു […]

Tech

ഫേസ്ബുക്കിന് പേരുമാറ്റം; മാതൃ കമ്പനിയെ ‘മെറ്റ’ എന്ന് വിളിച്ച് മാർക്ക് സക്കർബർഗ്

മാതൃ കമ്പനിയുടെ പേരിൽ മാറ്റം വരുത്തിയതായി ഫേസ്ബുക്ക്. മെറ്റ (Meta) എന്നാണ് കമ്പനിക്ക് നൽകിയിരിക്കുന്ന പുതിയ  പേര്. അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നീ ആപ്പുകളുടെയും സേവനങ്ങളുടെയും പേരിൽ മാറ്റമുണ്ടാകില്ലെന്നും ഇതിന്റെ ഉടമസ്ഥാവകാശമുള്ള മാതൃ കമ്പനിയുടെ പേരിലാണ് മാറ്റം വരുത്തുന്നതെന്ന് കമ്പനി സിഇഒ മാർക്ക് സക്കർബർഗ് […]

General Articles

ചൈനയുടെ കൃത്രിമ സൂര്യൻ, ലോകത്തിന്റെ ഊർജ പ്രതിസന്ധിക്ക് അവസാനം?

അനന്തകോടി വർഷങ്ങളിലെ സൂര്യന്റെ പ്രവർത്തനത്തെ മനുഷ്യന്റെ കയ്പ്പിടിയിൽ ഒതുക്കിയിരിക്കുകയാണ് ചൈന. ഭൂമിയുടെ ഊർജ പ്രശ്നത്തിന് പരിഹാരമാവുന്ന മഹത്തായ കണ്ടുപിടുത്തമായാണ് ചൈനീസ്‌ ശാസ്ത്രലോകം ഇതിനെ കാണുന്നത്. സൂര്യൻ ഉത്പാദിപിക്കുന്ന ചൂടിനേക്കാൾ പത്തിരട്ടി (120 ദശലക്ഷം )ഊഷ്മാവാണ് ചൈനയിലെ ഹെഫെയ് പരീക്ഷണ ശാലയിൽ ശാസ്ത്രജർ ഉത്പാദിപ്പിച്ചത്. ഭൂമിയിൽ ഇന്നോളം നിർമിച്ച താപ […]

Tech

സൂക്ഷിച്ചോളൂ, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍..ഫോണുകളില്‍ വാട്ട്സ്ആപ്പ് ബ്ലോക്ക് ചെയ്യപ്പെടും

സൂക്ഷിച്ചോളൂ, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ദശലക്ഷക്കണക്കിന് ഫോണുകളില്‍ വാട്ട്സ്ആപ്പ് ബ്ലോക്ക് ചെയ്യപ്പെടും ഇപ്പോഴത്തെ പരിഷ്കാരം 40 -ലധികം വ്യത്യസ്ത സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപ്ഡേറ്റിനുള്ള അവസാന തീയതി നവംബര്‍ 1 ആണ്, അതിനുശേഷം വാട്ട്സ്ആപ്പ് പഴയ വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കും. ശലക്ഷക്കണക്കിന് പഴയ സ്മാര്‍ട്ട്ഫോണുകളില്‍ വാട്ട്സ്ആപ്പ് ഉടന്‍ പ്രവര്‍ത്തനം […]