
ഗൂഗിള്‍ ഉപയോക്താവിനെ വഴി തെറ്റിക്കുന്ന പ്രശ്‌നം കണ്ടെത്തി; ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് മലയാളി
ആഗോള സാങ്കേതികരംഗത്തെ ഭീമന്മാരാണെങ്കിലും ഗൂഗിൾ, ഫെയ്സ്ബുക്ക് പോലുള്ള വൻകിട കമ്പനികൾ എല്ലായ്പ്പോഴും സൈബറാക്രമണ ഭീഷണി നേരിടുന്നുണ്ട്. സാങ്കേതികവിദ്യയിലെ ചെറിയ പഴുതു പോലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം. ഗൂഗിളിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കാവുന്ന ഒരു സുരക്ഷാ വീഴ്ച കണ്ടെത്തി കമ്പനിയുടെ ഹാൾ ഓഫ് ഫെയിം അംഗീകാരത്തിന് അർഹനായിരിക്കുകയാണ് ഒരു മലയാളി.മൂവാറ്റുപുഴ […]