Automobiles

ഡാറ്റ്സൺ‌ ബ്രാന്‍ഡിന്റെ നിർമാണം അവസാനിപ്പിച്ചു

ഡാറ്റ്സൺ‌ ബ്രാന്‍ഡിന്റെ നിർമാണം അവസാനിപ്പിച്ചു.ഇനിയില്ല ഡാറ്റ്സൺ‌ കാറുകൾ. ജാപ്പനീസ് (Japanese) വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യ (Nissan India) ഡാറ്റ്സന്‍ ബ്രാന്‍ഡിന്‍റെ (Datsun) രാജ്യത്തെ യാത്ര അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ഡാറ്റ്‌സണ്‍ റെഡിഗോയുടെ ചെന്നൈ പ്ലാന്‍റിലെ ഉല്‍പ്പാദനം കമ്ബനി നിര്‍ത്തിവച്ചതായി കാര്‍ വാലെ, ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ തുടങ്ങിയ മാധ്യമങ്ങള്‍ […]

Automobiles

ആഗോള വിപണിയിലേക്ക് കയറ്റുമതി വർധിപ്പിക്കാൻ സുസുകി മോട്ടോർ

ആഗോള വിപണിയിലേക്ക് ഇന്ത്യയിൽ നിന്ന് വാഹനങ്ങൾ കയറ്റുമതി ചെയ്യാനൊരുങ്ങി സുസുകി മോട്ടോർ ഇന്ത്യ. ജപ്പാൻ,ന്യൂസിലാന്റ് തുടങ്ങിയ വികസിത വിപണിയിലേക്ക് നോട്ടമിട്ടാണ് കമ്പനി തീരുമാനവുമായി മുന്നോട്ട് പോകുന്നത്.കഴിഞ്ഞ വർഷം കൊവിഡിനെ തുടർന്ന് കമ്പനിയുടെ കയറ്റുമതി ഇടിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വർഷം അന്താരാഷ്ട്ര വിപണിയിൽ കയറ്റുമതി വർധിപ്പിച്ച് നേട്ടമുണ്ടാക്കാൻ കമ്പനി […]