ഹാങ്ങിങ് ബോക്സ്
ഒന്നിലധികം ബോക്സ് മാതൃകകള്‍ എടുത്തു നില്‍ക്കുന്നു ഫ്ര് എലിവേഷനില്‍. തന്മൂലം ‘ഹാങ്ങിങ് ബോക്സ്’ എന്നാണ് ഈ വീടിനെ ആര്‍ക്കിടെക്റ്റുകള്‍ വിശേഷിപ്പിക്കുന്നത്. വീടിന്‍റെ അകത്തും പുറത്തും മിനിമലിസത്തിനു പ്രാധാന്യം നല്‍കിയിരിക്കുന്നു എലിവേഷന് ഹാങ്ങിങ് ബോക്സ് മാതൃകയും ഇന്‍റീരിയറില്‍ മിനിമലിസവും സ്വീകരിച്ച് ഒരുക്കിയിരിക്കുന്ന താനൂരില്‍ സ്ഥിതി ചെയ്യുന്ന ഈ വീടിന്‍റെ ശില്‍പ്പികള്‍ […]