Home Style
ശൈലികള്‍ക്കപ്പുറം ഔട്ട്ഡേറ്റാവാത്ത ആഡംബര വീട്
കാലമെത്ര കഴിഞ്ഞാലും എന്തൊക്കെ ശൈലികള്‍ കടന്നു വന്നാലും അതിനെയൊക്കെ അതിജീവിച്ച് നില്ക്കുന്ന ചില നിര്‍മ്മിതികളും രൂപകല്പനയും അപൂര്‍വ്വമായെങ്കിലും കാണാനാവും. അത്തരത്തിലൊന്നാണ് ദീര്‍ഘകാലമായി യു എ ഇ യില്‍ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി ഫൈസല്‍ പടിയത്തിനും കുടുംബത്തിനും വേണ്ടി സോണി സൂരജ് തയ്യാറാക്കിയിട്ടുള്ള ‘പടിയത്ത്’ എന്ന ഈ വീട്. […]