
അടുക്കളയ്ക്ക് ഏറ്റവും അനുയോജ്യം ഏതാണ്? ഓപ്പൺ അല്ലെങ്കിൽ ക്ലോസ്‌ഡ് കിച്ചൺ ?
ഇന്നത്തെ വീടുകളുടെ അടുക്കളകൾ പോലും അടിമുടി ഗ്ലാമറസാണ്. വീടിനു പ്ലാൻ വരയ്ക്കുമ്പോൾ അടുക്കളയുടെ സ്ഥാനവും വലിപ്പവും മാത്രമല്ല, കോൺസെപ്റ്റും പ്രധാനമാണ്. അടുക്കളയുടെ ആഢ്യത്തം ചുവരുകൾ കൊണ്ട് മറയ്ക്കാത്ത ഓപ്പൺ കിച്ചൺ വേണോ, സ്വകാര്യത നിലനിർത്തുന്ന ക്ലോസ്ഡ് കിച്ചൺ മതിയോ? ഉചിതമായ തീരുമാനത്തിലെത്താൻ രണ്ട് തരം ഡിസൈനുകളുടെയും ഗുണദോഷങ്ങൾ മനസിലാക്കാം. […]