Classifieds

പാലായിൽ ഇനി സ്വപ്ന ഭവനം സ്വന്തമാക്കാം, പൊന്മാങ്കൽ ഹോംസിലൂടെ.

സ്വന്തമായി ഒരു സ്വപ്ന ഭവനം ആഗ്രഹിക്കുന്നവർക്കായി കോട്ടയം, തെള്ളകം,പൊന്മാങ്കൽ ഹോംസിന്റെ ” Welkin” പ്രീമിയം ലക്ഷ്വറിവില്ല “കൾ ഒരുങ്ങുന്നു. പാലാ ടൗണിൽ നിന്നും മൂന്നു കിലോമീറ്റർ വടക്കുമാറി, ചിറ്റാർ ജംഗ്ഷനിൽ പാലാ-രാമപുരം ഹൈവേയ്ക്കു സമീപമാണ് “Welkin”പ്രോജക്ട് പുരോഗമിക്കുന്നത്.സമകാലിക ശൈലിയിലുള്ള Welkin വില്ലകൾ പരിസ്ഥിതി സൗഹൃദ നിർമാണത്തിലൂടെയാണ് ശ്രദ്ധേയമാവുന്നത്. മൂന്നേകാൽ […]

Home Interiors

വീടിന് നല്‍കാം ‘കിടിലന്‍ ലുക്ക്’; ചിലവ് കുറച്ചുതന്നെ…

കുറഞ്ഞ ചിലവില്‍, ഏത് ചെറിയ വീടും നമുക്ക് ഭംഗിയാക്കാന്‍ സാധിക്കും. അത്തരത്തില്‍ ഇന്റീരിയറിനെ മനോഹരമാക്കാന്‍ സഹായിക്കുന്ന അഞ്ച് ടിപിസ് ആണ് ഇനി പങ്കുവയ്ക്കുന്നത് വീട് മോടി പിടിപ്പിക്കാന്‍ ഇടയ്ക്കിടെ ലക്ഷങ്ങള്‍ പൊടിക്കുന്നവരുണ്ട്. എന്നാല്‍ വീടിനെ ഭംഗിയാക്കാന്‍ പണത്തെക്കാളധികം വേണ്ടത് സൗന്ദര്യബോധം തന്നെയാണെന്നതില്‍ ഒരു സംശയവും വേണ്ട. കുറഞ്ഞ ചിലവില്‍, […]

Home Interiors

വീടിൻ്റെ നിറത്തിൻറെ പ്രാധാന്യം; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

വീടുവയ്ക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വീടിൻ്റെ നിറം, ലക്ഷങ്ങള്‍ മുടക്കി വീട് നിര്‍മ്മിച്ചിട്ടു വീടിന്റെ നിറം മോശമായാല്‍ വീടിന്റെ അഴക്‌ പോയ സ്ഥിതിയാകും. എന്നാല്‍ പുറംഭംഗി മാത്രമല്ല വീട്ടില്‍ ജീവിക്കുന്ന വ്യക്തികളുടെ സ്വഭാവത്തെ പോലും നിറങ്ങള്‍ക്ക് സ്വാധീനിക്കാന്‍ സാധിക്കും.പണ്ടുകാലത്ത് രണ്ട് നിറങ്ങളിലാണ് വീടുകള്‍ കാണപ്പെട്ടത്. വെള്ള പൂശിയ വീടുകളും […]

Home Interiors

ഭിത്തിയില്‍ വരുത്താം ഈ മേക്കോവര്‍; വീട് അടിമുടി മാറും

വീടിനുള്ളിൽ അടിമുടി മാറ്റം വരുത്തുവാൻ ആർക്കാനിഷ്ടമല്ലാത്തത് .വീടിനുള്ളിലെ ചെറിയ മാറ്റം പോലും പുതിയൊരു ഫ്രഷ് ഫീൽ കൊണ്ടുവരും .വീടിനുള്ളിൽ പെട്ടെന്നൊരു മാറ്റം കൊണ്ടുവരാനായി, ഒരു എളുപ്പമാർഗമുണ്ട്. വീടിനുള്ളിലെ ഭിത്തികൾക്ക് ഒന്ന് മേക്കോവർ വരുത്തിയാൽ മതി. ഭിത്തിയുടെ നിറമോ, വാൾഡെക്കറേഷനോ, ചിത്രമോ ഒന്ന് മാറ്റി നോക്കൂ. വീട് അടിമുടി മാറുന്നത് […]

Home Interiors

ഇപ്പോൾ ട്രെന്‍ഡ്; ഇൻഡോർ ഗാർഡനിങ്

മുറ്റത്തെ പൂന്തോട്ടത്തേക്കാളും ഇപ്പോൾ താത്പര്യം ഇൻഡോർ ഗാർഡനിങ്ങിലാണ്. എന്നാൽ എല്ലാ ചെടികളെയും നമുക്ക് അകത്തേക്ക് കൂട്ടാനാവില്ല. ലിവിങ് റൂമിലും ബാൽക്കണിയിലും ബെഡ്റൂമിലുമൊക്കെ വെക്കാൻ ചെടികൾ പ്രത്യേകതരമുണ്ട്.ചെടികൾ നട്ടുനനയ്ക്കുമ്പോൾ നമ്മുടെ മനസ്സും ഒന്നു സന്തോഷിക്കും. അകത്തുകയറുമ്പോൾ തന്നെ ഉന്മേഷവും തോന്നും. ഇവിടെ ഇലച്ചെടികളാണ് ഏറ്റവും അനുയോജ്യം. ലിവിങ് റൂം, ബെഡ് […]

Home Interiors

അടുക്കളയ്ക്ക് ഏറ്റവും അനുയോജ്യം ഏതാണ്? ഓപ്പൺ അല്ലെങ്കിൽ ക്ലോസ്‌ഡ്‌ കിച്ചൺ ?

ഇന്നത്തെ വീടുകളുടെ അടുക്കളകൾ പോലും അടിമുടി ഗ്ലാമറസാണ്. വീടിനു പ്ലാൻ വരയ്ക്കുമ്പോൾ അടുക്കളയുടെ സ്ഥാനവും വലിപ്പവും മാത്രമല്ല, കോൺസെപ്റ്റും പ്രധാനമാണ്. അടുക്കളയുടെ ആഢ്യത്തം ചുവരുകൾ കൊണ്ട് മറയ്ക്കാത്ത ഓപ്പൺ കിച്ചൺ വേണോ, സ്വകാര്യത നിലനിർത്തുന്ന ക്ലോസ്ഡ് കിച്ചൺ മതിയോ? ഉചിതമായ തീരുമാനത്തിലെത്താൻ രണ്ട് തരം ഡിസൈനുകളുടെയും ഗുണദോഷങ്ങൾ മനസിലാക്കാം. […]

Home Interiors

കുഞ്ഞു മുറികള്‍ ഭംഗിയായി ഒരുക്കാം ; ഇനി ആശങ്ക വേണ്ട.

മാലാഖമാരെ പോലെയാണ് കുഞ്ഞുങ്ങള്‍. കുഞ്ഞുങ്ങളുടെ കളിയും കാര്യവുമെല്ലാം വളര്‍ന്നു വികസിക്കുന്ന ഇടമാണ് വീട്. അപ്പോള്‍ അവരുടെ ചിന്തയെയും സ്വഭാവത്തെയും ഏറ്റവും സ്വാധീനിക്കുന്ന ഇടവും വീട് തന്നെ. വീട്ടിലെ അവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളാക്കി കുഞ്ഞു കിടപ്പറകളെ എങ്ങനെ ഒരുക്കാം എന്ന് നോക്കാം . വര്‍ണാഭമായിരിക്കും കുഞ്ഞുങ്ങളുടെ ലോകം. അവരുടെ […]

Home Interiors

സ്​റ്റോ​റേജ് സ്​പേ​സ് കുറവാണോ? എങ്കിൽ ഇനി ആശങ്ക വേണ്ട

സ്വ​പ്ന​ഭ​വ​നം സ്വ​ന്ത​മാ​ക്കി താ​മ​സം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ പി​ന്നെ പ​തി​വാ​യി കേ​ൾ​ക്കു​ന്ന കാ​ര്യ​മാ​ണ് വീ​ട്ടി​ന​ക​ത്ത് ഒ​ന്നി​നും സ്ഥ​ല​മി​ല്ലെ​ന്ന പ​രാ​തി. ആ​വ​ശ്യ​ത്തി​നു സ്​​റ്റോ​റേ​ജ് സ്പേ​സ് ഇ​ല്ലെ​ന്ന​ത് മി​ക്ക വീ​ട്ട​മ്മ​മാ​രു​ടെ​യും പ​രി​ഹാ​രം കാ​ണാ​നാ​വാ​ത്ത പ്ര​ശ്ന​മാ​ണ്. ബെ​ഡ്ഷീ​റ്റും ട​വ​ലു​ക​ളും പ​ത്ര​മാ​സി​ക​ക​ളും വ​സ്ത്ര​ങ്ങ​ളും കേ​ടാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും ഫ​ർ​ണി​ച്ച​റു​മെ​ല്ലാം സൂ​ക്ഷി​ച്ചു​വെ​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ്പേ​സ് ഇ​ല്ലെ​ങ്കി​ൽ എ​ത്ര അ​ട​ക്കി​യൊ​തു​ക്കി​വെ​ച്ചാ​ലും വ​ലി​ച്ചു​വാ​രി​യി​ട്ട […]

Home Interiors

പഴയ/ പുതിയ വീട് പെയിന്റ് ചെയ്യാൻ പദ്ധതിയുണ്ടോ? ഇവ ശ്രദ്ധിക്കൂ

വീടിനു പുത്തൻ ഭാവം നൽകുന്നതിന് ഏറെ സഹായിക്കുന്ന ഘടകമാണ് പെയിന്റിങ് . പക്ഷേ മറുവശത്ത്  വീടുകൾ പെയിൻറ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. സാധനങ്ങൾ മാറ്റണം, പെയിന്റിന്റെ അലോസരപ്പെടുത്തുന്ന മണം, ഇതിനെല്ലാം പുറമെ ചെലവും. പഴയ വീടോ പുതിയ വീടോ പെയിന്റ് ചെയ്യുമ്പോൾ ചില കാര്യങ്ങൾ […]