Festivals

മണർകാട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം എപ്രിൽ 15 വിഷു മുതൽ ആരംഭിച്ച് ഏപ്രിൽ 24ന് പത്താമുദയം

മണർകാട് ശ്രീ ഭഗവതി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം എപ്രിൽ 15 വിഷു മുതൽ ആരംഭിച്ച് ഏപ്രിൽ 24ന് പത്താമുദയം എപ്രിൽ 15 രാവിലെ പള്ളിയുണർത്തൽ, വിഷുക്കണി ദർശനം, വിശേഷാൽ പൂജകൾ വഴിപാടുകൾ, കലം കരിയ്ക്കൽ, വൈകിട്ട് 6.30ന് ദീപാരാധന, 7 ന് ഹിന്ദു മത കൺവൻഷൻ ഉദ്ഘാടനം ബ്രഹ്മശ്രീലാൽ […]

Festivals

ഇന്ന് വിദ്യാരംഭം, അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകൾ

ദക്ഷിണമൂകാംബിക എന്നറിയപ്പെട്ടുന്ന കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്. ഇന്ന് വിദ്യാരംഭം.കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ക്ഷേത്രങ്ങളിലും വിവിധ കേന്ദ്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൊവിഡ് കണക്കിലെടുത്ത് ഇത്തവണ തുഞ്ചൻ പറമ്പിൽ […]

Festivals

പൂജവെയ്പ്പ് എങ്ങനെ?

കുട്ടികള്‍ അവരവരുടെ പാഠപുസ്തകങ്ങള്‍, പേന, പെന്‍സില്‍ എന്നിങ്ങനെയുള്ള പഠനോപകരണങ്ങള്‍ പൂജയ്ക്കു വെയ്ക്കണം. മറ്റുള്ളവര്‍ കര്‍മ്മസംബന്ധവുമായി ബന്ധപെട്ട അവരുടെ വസ്തുക്കള്‍, ഭഗവത് ഗീത, ഭാഗവതം, മഹാഭാരതം, രാമായണം തുടങ്ങി പുണ്യപുരാണ ഗ്രന്ഥങ്ങള്‍ എന്നിവയും പൂജയ്ക്ക് വെയ്ക്കണം. വീട്ടിലാണെങ്കില്‍ പൂജാമുറി ശുദ്ധിവരുത്തേണ്ടതാണ്. ഇതിനായി ആദ്യം പഴയ വസ്തുക്കള്‍, കരിന്തിരി, ചന്ദനതിരി പൊടി […]

Festivals

കോവിഡ് മഹാമാരി കാലത്ത് വീട്ടുപടിക്കൽ സദ്യ എത്തിച്ച് KNB കാറ്ററിംഗ്

കോവിഡ് മഹാമാരി കാലത്ത് വീട്ടുപടിക്കൽ സദ്യ എത്തിച്ച് KNB കാറ്ററിംഗ് സർവ്വീസസ് . ഏറ്റുമാനൂർ കാർക്ക് ഇനി സദ്യയുടെ കാര്യത്തിൽ ആശങ്ക വേണ്ട കാരണം വീട്ടുപടിക്കൽ സദ്യ എത്തി ക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് കെ എൻ ബി കേറ്ററിംഗ്‌ സർവ്വീസസ് .എല്ലാവരും വീടുകളിൽ സുരക്ഷിതരായിരിക്കൂ, സദ്യ […]

Festivals

സൂര്യദേവൻ മന്ത്രതന്ത്രങ്ങൾ നൽകി അനുഗ്രഹിച്ച സൂര്യകാലടി മന

പരദേവതകള്‍ കുടിയിരിക്കുന്ന, തേക്കില്‍ തീര്‍ത്ത നാലുകെട്ടോടുകൂടിയ, ഹോമകുണ്ഡമണയാത്ത കാലടിമനയെക്കുറിച്ചുള്ള ഐതിഹ്യമാലയിലെ അധ്യായം മറക്കുന്നതെങ്ങനെ? സൂര്യനെ പ്രത്യക്ഷപ്പെടുത്തി മന്ത്രവാദഗ്രന്ഥം സ്വന്തമാക്കിയ കാലടിമനയുടെ പാരമ്പര്യത്തെപ്പറ്റി കൊട്ടാരത്തില്‍ ശങ്കുണ്ണി വിസ്തരിച്ച്‌ പ്രസ്താവിക്കുന്നുണ്ട്‌.പരശുരാമന്‍ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചതിനുശേഷം, അന്യദേശങ്ങളില്‍ നിന്ന് ബ്രാഹ്മണരെ കൊണ്ടുവന്ന് തന്ത്രം, മന്ത്രം, വൈദ്യം, വൈദികം തുടങ്ങിയ ചുമതലകള്‍ നല്‍കി ആചാരവ്യവസ്ഥകള്‍ […]