
ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ പുറത്തിറക്കി ചൈന; മണിക്കൂറിൽ 600 കിലോമീറ്റര്‍ വേഗം
ലോകത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ പുറത്തിറക്കി ചൈന പുതിയ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ്. മണിക്കൂറിൽ 600 കിലോമീറ്റര്‍ വേഗതയുള്ള മാഗ്‌ലേവ് ട്രെയിൻ ആണ് ചൈന പുറത്തിറക്കിയിരിക്കുന്നത്. രണ്ട് സെറ്റ് കാന്തം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കുഞ്ഞൻ ട്രെയിൻ ആണ് മാഗ്നറ്റ് ലെവിറ്റേഷൻ എന്ന ചുരുക്കപ്പേരിലെ മാഗ്‍ലെവ്.വൈദ്യുതകാന്തിക ശക്തി ഉപയോഗപ്പെടുത്തി ട്രെയിനും പാളവും കൂട്ടി മുട്ടാത്ത […]