
വിലക്കയറ്റം :ബംഗ്ലാദേശിൽ പ്രതിസന്ധിരൂക്ഷം.
ശ്രീലങ്കക്കു ശേഷം അയൽരാജ്യമായ ബംഗ്ലാദേശും സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഉപഭോക്തൃ വസ്തുക്കളുടെ അനിയന്ത്രിതമായ വില വർദ്ധനവാണ് ബംഗ്ലാദേശിനെ പിടിച്ചുലയ്ക്കുന്നത്. കൊറോണക്കാലം നൽകിയ ആഘാതത്തിൽനിന്നും, രാജ്യം നേരിയ തോതിൽ മുക്തമായിവരുമ്പോഴാണ്, വിലവർധന വില്ലനായി എത്തുന്നത്. തലസ്ഥാനമായ ധാക്ക അടക്കമുള്ള നഗരങ്ങളിൽ ജീവിത ചെലവ് കുത്തനെ ഉയർന്നതോടെ, ഭക്ഷണത്തിന്റെ അളവ് കുറക്കുക എന്ന […]