NEWS

അമേരിക്കയിൽ അലാസ്ക തീരത്ത് ശക്തമായ ഭൂചലനം.

റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അനുഭവപ്പെട്ടത്. അലാസ്ക‌യിലെ ദ്വീപ് നഗരമായ സാൻഡ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ അകലെ കടലിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടർന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

NEWS

ആക്സിയം 4: ശുഭാംശു ശുക്ല മടങ്ങുന്നു. ഇന്ന് പുറപ്പെടും.

18 ദിവസം നീണ്ട ബഹിരാകാശവാസം കഴിഞ്ഞു മടങ്ങുന്ന ആക്സസിയം 4 ദൗത്യസംഘത്തിന് നിലയത്തിലെ സഞ്ചാരികളുടെ സ്നേഹവിരുന്ന്. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാശു ശുക്ല, പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്‌ലാവോസ് വിസ‌ീവ്‌സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നീ യാത്രികർക്കാണു ബഹിരാകാശനിലയത്തിലെ മറ്റ് 7 താമസക്കാർ ചേർന്നു വിരുന്ന് നൽകിയത്. […]

NEWS

നിമിഷപ്രിയയുടെ മോചനത്തിന് വഴിതെളിയുമോ? ഹർജി ഇന്ന് സുപ്രീം കോടതിയിൽ

യെമെനിൽ വധശിക്ഷയ്ക്ക്‌ വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം ഇടപെടണമെന്ന്‌ ആവശ്യപ്പെടുന്ന ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീംകോടതിയെ അറിയിക്കും. നിമിഷപ്രിയയുടെ വധശിക്ഷ 16-ന് യെമെനിൽ നടപ്പാക്കുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതി, കേന്ദ്രത്തിന് എന്തെങ്കിലും നിർദേശം […]

NEWS

ഈ മൂന്നുആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ നീക്കംചെയ്‌യുക.

ഈ മൂന്നുആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ടെങ്കിൽ ഉടൻ നീക്കംചെയ്‌യുക. മുന്നറിയിപ്പുമായി ഗൂഗിൾ. ന്യൂയോര്‍ക്ക്: വന്‍ സുരക്ഷാപ്രശ്‌നങ്ങള്‍ കണ്ടെത്തുന്ന പശ്ചാത്തലത്തില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ നീക്കം ചെയ്യാറുണ്ട്.അടുത്ത കാലത്താണ് ജനപ്രിയമെന്ന് കരുതിയ നൂറുകണക്കിന് ആപ്പുകളാണ് ഗൂഗിള്‍ നീക്കം ചെയ്തത്. ഇവ ഉപയോഗിക്കുന്നതില്‍ നിന്ന് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ […]

NEWS

മയക്കുമരുന്നു കടത്താൻ റെയിൽ സംവിധാനമുള്ള ട്രാക്ക് ഘടിപ്പിച്ച തുരംഗം

മെക്സിക്കൻ അതിർത്തിയിൽ ലോക പോലീസിന്റെ കണ്ണുവെട്ടിച്ച സംവിധാനം. അമേരിക്കയിലെ ഒരു വെയര്‍ഹൗസിലേക്കാണ് മെക്സിക്കോയില്‍ നിന്നുള്ള തുരങ്കം തുറക്കുന്നത്. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ആധുനിക സംവിധാനങ്ങളുള്ള തുരങ്കം കണ്ടെത്തിയത്. ടിജുവാന മുതല്‍ സാന്‍ ഡിയാഗോ വരെയുള്ള തുരങ്കത്തില്‍ ട്രെയിന്‍, വെന്റിലേഷന്‍ സംവിധാനങ്ങള്‍, വൈദ്യുതി, ഇരുവശത്തു നിന്നും മണ്ണിടിച്ചില്‍ തടയാനുള്ള സംവിധാനങ്ങള്‍ […]

NEWS

ശ്രീലങ്ക വൻ പ്രതിസന്ധിയിൽ, വിദേശകടം തിരിച്ചടവുമുടങ്ങി.

കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയ ശ്രീലങ്ക മുടിഞ്ഞു കുത്തുപാളയെടുത്തിരിക്കയാണ്.വിദേശകടം പെരുകി തിരിച്ചടക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഇതോടെ ശ്രീലങ്കയുടെ ചരിത്രത്തില്‍ ആദ്യമായി വിദേശകടത്തിന്റെ തിരിച്ചടവു മുടങ്ങിയ അവസ്ഥയിലാണ്. രണ്ട് വിദേശകടങ്ങളുടെ പലിശയിനത്തില്‍ 7.8 കോടി ഡോളര്‍ തിരിച്ചടയ്ക്കാനുള്ള അവസാനദിവസം ബുധനാഴ്ചയായിരുന്നു. ഈ അടവാണ് ശ്രീലങ്ക മുടക്കിയത്. ഇതോടെ വിദേശ […]

NEWS

പൂർണപിന്തുണ നൽകും, എന്നാൽ പട്ടാളത്തെ അയക്കില്ല,നിലപാട് വ്യക്തമാക്കി ഇന്ത്യ.

കടുത്ത സാമ്ബത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും ശ്രീലങ്കയെ സാരമായി ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് പറഞ്ഞ ഇന്ത്യ എന്നാല്‍ സൈന്യത്തെ അയക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി.കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഇന്ത്യന്‍ സേനയെ ശ്രീലങ്കയിലേക്ക് അയക്കുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ചത്. ശ്രീലങ്കയിലെ ജനാധിപത്യ സംവിധാനത്തിനും സാമ്ബത്തിക മേഖലയുടെ തിരിച്ചുവരവിനും രാജ്യത്തിന്റെ […]

NEWS

വാട്സ്ആപ്പിൽ പുതിയ സംവിധാനം, ഗ്രൂപ്പ്‌ കോളിൽ ഇനി 32 പേരെ ഉൾപ്പെടുത്താം

ലോകത്തിന്റെ ഏത് കോണിലുമുള്ള ജനങ്ങളെ നിമിഷങ്ങള്‍ങ്ങള്‍ക്കുള്ളില്‍ തൊട്ടരികില്‍ എത്തിക്കുന്ന ഏറ്റവും ജനപ്രിയമായ സമൂഹ മാധ്യമമാണ് വാട്സ്‌ആപ്പ്, അതുകൊണ്ട് തന്നെ, വാട്സ്‌ആപ്പില്‍ വരുന്ന പുതിയ ഫീച്ചറുകള്‍ ഏറെ ആകാംക്ഷയോടെയാണ് ജനങ്ങള്‍ നോക്കിക്കാണാറുള്ളത്. ഇപ്പോഴിതാ, ഗ്രൂപ്പ് കോളില്‍ നിരവധി പേരെ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന വിധം പുതിയ ഫീച്ചര്‍ സജ്ജമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു […]

NEWS

സാമ്പത്തിക പ്രതിസന്ധി, ശ്രീലങ്കക്കു സഹായവുമായി ഇന്ത്യ.

സാമ്ബത്തിക പ്രതിസന്ധിയില്‍ ദുരിതമനുഭവിക്കുന്ന ശ്രീലങ്കയ്ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. ഇന്ധനം വാങ്ങാന്‍ ഇന്ത്യ 50 കോടി യു.എസ് ഡോളര്‍ സഹായം നല്കുമെന്നറിയിച്ചതായി ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി ജി.എല്‍.പീരിസ് അറിയിച്ചു. 45 കോടി ഡോളറിന്റെ തിരിച്ചടവ് നീട്ടിവയ്ക്കാന്‍ ബംഗ്ലാദേശ് സന്നദ്ധത അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഐ.എം.എഫ് സഹായം രാജ്യത്ത് ലഭ്യമാകാന്‍ ഏകദേശം […]