Travel and Tourism

ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം യാത്രക്കാർക്കായ് തുറന്നു..

ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം യാത്രക്കാർക്കായ് തുറന്നു: ചെലവ് 20 കോടിക്ക് മുകളിൽ കാല്നടയാത്രക്കാര്ക്കായുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലം പോര്ച്ചുഗലില് യാത്രക്കാര്ക്കായി തുറന്നു. 516 മീറ്റര് ആണ് ഇതിന്റെ നീളം. അരൂക 516 എന്നാണ് പാലത്തിന്റെ പേര്. യുനെസ്കോ പൈതൃക കേന്ദ്രങ്ങളില് ഒന്നായ അരൂക ജിയോപാര്ക്കിനു മുകളിലായാണ് […]

Keralam

മിനി ലോക്ഡൗൺ’ ഇന്നുമുതൽ; പൂർണ ലോക്ഡൗൺ തീരുമാനം വെള്ളിയാഴ്ച

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നു മുതൽ ഞായർ വരെ ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണം. എല്ലാ കേന്ദ്ര, സംസ്ഥാന ഓഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും ആകെയുള്ള ജീവനക്കാരുടെ 25% പേരെ മാത്രം വച്ചു . പ്രവർത്തിക്കണമെന്നു സർക്കാർ ഉത്തരവിറക്കി. ബാക്കിയുള്ളവർ വർക് ഫ്രം ഹോം രീതി സ്വീകരിക്കണം. […]

Keralam

സംസ്ഥാനത്ത് ഞായറാഴ്ച വരെ കർശന നിയന്ത്രണങ്ങൾ

അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവക്ക്/ തുടങ്ങിയവർക്ക് പ്രവർത്തിക്കാം. അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം വേണ്ട ജീവനക്കാർ മാത്രം ഇത്തരം സ്ഥാപനങ്ങളിൽ […]

Keralam

എം ലിജു ഡിസിസി പ്രസിഡണ്ട് സ്ഥാനം രാജി വച്ചു

ആലപ്പുഴ ജില്ലയിലെ യുഡിഎഫിൻ്റെ പരാജയത്തെ തുടർന്ന് എം ലിജു ഡിസിസി പ്രസിഡണ്ട് സ്ഥാനം രാജി വച്ചു. രാജിക്കത്ത് കെപിസിസിക്ക് കൈമാറി. ജില്ലയിലെ പരാജയത്തിന് ഉത്തരവാദിത്വമേറ്റെടുത്ത് ആണ് രാജിവെക്കുന്നത് എന്ന് എം ലിജു പറഞ്ഞു

Keralam

മുൻ മന്ത്രി ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചു.

ഏറെ നാളായി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തെയും, ശ്വാസതടസ്സത്തേയും തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ അദ്ദേഹത്തെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. മന്ത്രി, എം.പി, എം.എൽ.എ., പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കേരള കോൺഗ്രസ് (ബി) ചെയർമാനാണ്. 2017ൽ മുന്നോക്ക […]

Festivals

കോട്ടയം ജില്ലയിൽ മൂന്നു ഗ്രാമപഞ്ചായത്തുകളും 15 തദ്ദേശസ്ഥാപനങ്ങളിൽ ആയി 32 വാർഡുകളും പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശങ്ങളായി പ്രഖ്യാപിച്ചു : അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

കോവിഡ് വ്യാപന പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ രോഗവ്യാപനം രൂക്ഷമായ മൂന്ന് ഗ്രാമപഞ്ചായത്തുകളും 15 തദ്ദേശസ്ഥാപനങ്ങളിൽ ആയി 32 വാർഡുകളും പ്രത്യേക ശ്രദ്ധ വേണ്ട പ്രദേശങ്ങളായി പ്രഖ്യാപിച്ചു ഈ സ്ഥലങ്ങളിൽ അധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പാമ്പാടി, ആർപ്പൂക്കര, അതിരമ്പുഴ, പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും അധിക നിയന്ത്രണങ്ങൾ ഉണ്ടാകും. […]

Festivals

ഇന്ന് 35 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍

കോട്ടയം ജില്ലയില്‍ ഇന്ന് മുതൽ 35 കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടക്കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക. ആരോഗ്യസേതു ആപ്ലിക്കേഷനിലോ www.cowin.gov.in എന്ന പോര്‍ട്ടലിലോ രജിസ്റ്റർ ചെയ്‌ത് വാക്സിനേഷന്‍ കേന്ദ്രം തിരഞ്ഞെടുത്ത് ബുക്കിംഗ് നടത്തിയശേഷമാണ് സ്വീകരിക്കാന്‍ എത്തേണ്ടത്. അല്ലാതെ എത്തുന്നവര്‍ക്ക് വാക്സിന്‍ നല്‍കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ […]

Festivals

സോളാർ തട്ടിപ്പുകേസിൽ പ്രതി സരിത എസ് നായരെ 5 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കോഴിക്കോട് സോളാർ കേസിൽ പ്രതി സരിത എസ് നായരെ അഞ്ചു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്ന കേസിലാണ് അറസ്റ്റ്. തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോഴിക്കോട് സ്വദേശി അബ്ദുൾ മജീദിന്റെ കയ്യിൽ നിന്ന് പണം തട്ടിയെന്ന കേസിൽ […]

No Picture
NEWS

18 വയസ്സ് കഴിഞ്ഞവർക്ക് കോവിഡ് വാക്സീൻ -രജിസ്ട്രേഷൻ ശനിയാഴ്ച മുതൽ ആരംഭിക്കും

18 വയസ്സ് കഴിഞ്ഞവർക്കുള്ള കോ വിഡ് വാക്സിൻ വാക്സിൻ ആയുള്ള രജിസ്ട്രേഷൻ ഏപ്രിൽ 24 ശനിയാഴ്ച മുതലാണ് ആരംഭിക്കുക. കോവിഡ് പോർട്ടലിൽ ആയിരിക്കും രജിസ്ട്രേഷൻ ആരംഭിക്കുക.മെയ് ഒന്നുമുതൽ ആണ് ഇവർക്കുള്ള വാക്സിനേഷൻ തുടങ്ങുന്നത് രാജ്യത്തെ കോവിഡ സാഹചര്യം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് 18 വയസ്സിനു മുകളിൽ പ്രായം വരുന്ന എല്ലാവർക്കും […]

NEWS

കേന്ദ്ര ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

കന്റംപ്രറി ശൈലിയിലൂന്നിയുള്ള ഡിസൈന്‍ രീതിയാണ് ഈ വീടിന്റെ പ്രത്യേകത കന്റംപ്രറി ശൈലിയും വിശാലമായ സൗകര്യങ്ങളും ചേര്‍ന്നതാണ് ഈ വീട്. അഞ്ച് സെന്റ് സ്ഥലത്ത്, 35 ലക്ഷത്തിന് പൂര്‍ത്തിയാക്കാനായതാണ് പ്രധാന മേന്‍മ. ALSO READ: മിതമാണ് ലളിതവും ഡിസൈനര്‍മാരായ അഫ്‌സല്‍, അമാനുള്ള (ഇന്‍സ്പയര്‍ ഹോംസ്, എറണാകുളം) എന്നിവര്‍ ആണ് രൂപകല്‍പ്പന […]