
ഏറ്റുമാനൂർകാർക്ക് ഇനി ആശങ്ക വേണ്ട: പച്ചക്കറി ഇനിമുതൽ വീട്ടുപടിക്കൽ
ഏറ്റുമാനൂർ : കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പച്ചക്കറി ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്നതിന് സംവിധാനമൊരുക്കി ഏറ്റുമാനൂർ വെജിറ്റബിൾ മാർട്ട്. ഏറ്റുമാനൂരിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിനുള്ളിൽ വരുന്നതും 250 രൂപയ്ക്ക് മുകളിൽ പച്ചക്കറി ഓർഡർ ചെയ്യുന്നതുമായ ഉപഭോക്താക്കൾക്കാണ് ഹോം ഡെലിവറി സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത് . രാവിലെ 8 മുതൽ […]