
കെ.സുധാകരൻ പുതിയ കെപിസിസി പ്രസിഡൻ്റ്
കെ.സുധാകരൻ എംപിയെ പുതിയ കെപിസിസി പ്രസിഡൻ്റായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. തീരുമാനം രാഹുൽ ഗാന്ധി സുധാകരനെ അറിയിച്ചുമുല്ലപ്പള്ളി രാമചന്ദ്രനു പകരമാണ് പുതിയ നിയമനം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലും ഡൽഹിയിലും കേന്ദ്രീകരിച്ച് നടന്ന ചർച്ചകൾക്ക് ഒടുവിലാണ് കെ. സുധാകരന്റെ പേര് ഹൈക്കമാൻഡ് അംഗീകരിച്ചത്.താരിഖ് അൻവർ നേരത്തെ […]