
സ്ത്രീകൾക്കും എൻഡിഎ പരീക്ഷ എഴുതാമെന്ന് സുപ്രീംകോടതി
നാഷണൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ) പരീക്ഷ സ്ത്രീകൾക്കും എഴുതാമെന്ന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. സെപ്തംബർ അഞ്ചിനാണ് ഈ വർഷത്തെ പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. സുപ്രീം കോടതിയുടെ ഉത്തരവോടെ കൂടതൽ സ്ത്രീകൾക്ക് സായുധസേനയുടെ ഭാഗമാകാൻ സാധിക്കും. സായുധസേനയിൽ സത്രീകൾക്കും പരുഷൻമാർക്കും തുല്യാവസരമില്ലാത്തതിനെ മാനസികാവസ്ഥയുടെ പ്രശ്നമെന്നാണ് കോടതി വിശേഷിപ്പിച്ചത്. നിങ്ങൾ മാനസികാവസ്ഥ […]