Keralam

മുല്ലപ്പെരിയാറിൽ നിലവിൽ ആശങ്കയ്ക്ക് വകയില്ല, അനാവശ്യഭീതി പരത്തിയാൽ നിയമനടപടി: മുഖ്യമന്ത്രി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 7 മണിക്ക് അണക്കെട്ടിലെ ജലനിരപ്പ് 137.2 അടിയായെന്നാണ് തമിഴ്നാട് സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചത് മുല്ലപ്പെരിയാർ അണക്കെട്ടുമായി (Mullaperiyar Dam) ബന്ധപ്പെട്ട് നിലവിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ (pinarayi Vijayan). […]

Entertainment

മുഴുവൻ തീയേറ്ററുകളും തിങ്കളാഴ്ച തുറക്കും; സെക്കന്റ് ഷോകൾക്കും അനുമതി

മുഴുവൻ തീയേറ്ററുകളും തിങ്കളാഴ്ച തുറക്കും; സെക്കന്റ് ഷോകൾക്കും അനുമതി, ആദ്യ പ്രധാന റിലീസ് ‘കുറുപ്പ്’. നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യാം എന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകിയിട്ടുണ്ട്. കൊവിഡ്(covid19) പശ്ചാത്തലത്തിൽ അടഞ്ഞുകിടന്ന സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം തിങ്കളാഴ്ച മുതൽ തുറക്കും. തീയേറ്റർ (Theatre) […]

General Articles

ദുരന്ത ഭൂമിയിലേക്ക് ഒരു കൈത്താങ്ങുമായി മണർകാട് സെൻമേരിസ് ഐടിഐ.

ദുരന്ത ഭൂമിയിലേക്ക് ഒരു കൈത്താങ്ങുമായി മണർകാട് സെൻമേരിസ് ഐടിഐ. പ്രകൃതി ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ടു പകച്ചുനിൽക്കുന്ന കൂട്ടിക്കൽ ഗ്രാമത്തിലെ ആളുകൾക്ക്,മണർകാട് സെൻമേരിസ് പ്രൈവറ്റ് ഐടിഐ യിലെ സന്നദ്ധ സംഘടനകളായ പി. ടി. എ, ബാലജനസഖ്യം എന്നിവയുടെ സഹകരണത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ അത്യാവശ്യ വസ്ത്രങ്ങളും മറ്റ് തുണിത്തരങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ […]

Keralam

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം അതിതീവ്രമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം അതിതീവ്രമഴയ്ക്ക് സാധ്യത: മുൻകരുതലിൻ്റെ ഭാഗമായി നാലായിരം പേർ ക്യാംപുകളിൽ. ഇടിമിന്നലിനും ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്.  സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം മഴ (heavy rain) കനക്കും. ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് അനുസരിച്ച് അനുസരിച്ച് പത്തനംതിട്ട, […]

Local

മെഷീൻ വാൾ വിതരണം ചെയ്തു്.

ഉഴവൂർ ഗ്രാമപഞ്ചായത് ഈ വർഷത്തെ വാർഷികപദ്ധതിയിൽ എസ് ടി വിഭാഗത്തിൽ ഉൾപ്പെടുത്തിയ മെഷീൻ വാൾ വിതരണം ചെയ്തു. എസ് ടി വിഭാഗത്തിൽ ഉള്ള മൂന്ന് ഗുണഭോക്താക്കൾക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ മെഷീൻ വാൾ വിതരണം ചെയ്തു. ഈ കോവിഡ് കാലഘട്ടത്തിൽ തൊഴിൽ ഇല്ലായ്മ മൂലം ആളുകൾ […]

Local

ഉഴവൂരിൽ മത്സ്യഫെഡിന്റെ മൊബൈൽ മാർട്ട് പ്രവർത്തനം ആരംഭിച്ചു…

ശുദ്ധവും രാസവസ്തുക്കൾ കലരാത്തതുമായ പച്ചമത്സ്യം പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മത്സ്യഫെഡ് സംസ്ഥാനത്ത് നടപ്പാക്കിയ അന്തിപ്പച്ച ഫിഷറ്റേറിയൻ മൊബൈൽ മാർട്ടിന്റെ യൂണിറ്റ് ഉഴവൂർ പഞ്ചായത്തിൽ മോനിപ്പള്ളി, ഉഴവൂർ എന്നിവിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചു. മൊബൈൽ മാർട്ടിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് റിനി വിൽസൺന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി […]

Keralam

കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ദിവസം ഓറഞ്ച് അലേർട്ട്

കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ദിവസം ഓറഞ്ച് അലേർട്ട് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശീ ഒക്‌ടോബർ 19, 22, 23 തീയതികളിൽ മഞ്ഞ അലേർട്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഒക്‌ടോബർ 20, 21 തീയതികളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് […]

Keralam

ഡാം മാനേജ്മെന്റിൽ 2018 ലെ മഹാ അബദ്ധങ്ങൾ ആവർത്തിക്കരുത്: വിഡി സതീശൻ

നെതർലാന്റിൽ നിന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച റൂം ഫോർ റിവർ എന്ന കൺസപ്റ്റിന് എതിരാണ് ഇപ്പോൾ സർക്കാർ കൊണ്ടുവരാൻ പോകുന്ന സിൽവർ ലൈൻ പദ്ധതിയെന്നും വിഡി ഡാം മാനേജ്‌മെന്റിൽ 2018 ൽ സംഭവിച്ച മഹാ അബദ്ധങ്ങൾ ഇത്തവണ ആവർത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 2018ലെ പ്രളയത്തിൽ നദിയിൽ അടിഞ്ഞ […]

Keralam

സൈറണ്‍ മുഴങ്ങി; മൂന്ന് വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നു

സൈറണ്‍ മുഴങ്ങി; മൂന്ന് വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നു, പെരിയാര്‍ തീരത്ത് അതീവ ജാഗ്രത. പെരിയാർ തീരത്ത് അതീവ ജാഗ്രതയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 2018 ആവർത്തിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരി​ഗണനയെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. മൂന്ന് വർഷത്തിന് ശേഷം ഇടുക്കി […]

Keralam

ആ പോസ്റ്റ് എംപി അറിയാതെ, അദ്ദേഹം ക്ഷുഭിതനായി

ആ പോസ്റ്റ് എംപി അറിയാതെ, അദ്ദേഹം ക്ഷുഭിതനായി; മഞ്ചേശ്വരത്തെ ‘വിവാഹ’ പോസ്റ്റില്‍ വിശദീകരണം മുസ്ലിം വിവാഹത്തേക്കുറിച്ച് ധാരണയുള്ള ആര്‍ക്കും ആശയക്കുഴപ്പമുണ്ടാകാനുള്ള ഒന്നും ആ ചിത്രത്തിലില്ലെന്നും ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന മനോരോഗികളാണ് വിമര്‍ശനത്തിന് പിന്നിലെന്നുമാണ് വൈറലായ പോസ്റ്റിനേക്കുറിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രതികരിച്ചത്. മഞ്ചേശ്വരത്തെ യൂത്ത് ലീഗ് നേതാവിന്‍റെ വിവാഹ ചിത്രം […]