
കുമരകത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 . 91%
കുമരകത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50.91% മെയ് മൂന്നു മുതല്‍ ഒന്‍പതു വരെയുള്ള ഒരാഴ്ച്ചക്കാലം കോട്ടയം ജില്ലയിലെ 24 തദ്ദേശ സ്ഥാപന മേഖലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളില്‍. പോസിറ്റിവിറ്റി ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് കുമരകം ഗ്രാമപഞ്ചായത്തിലാണ്. 50.91 ആണ് ഇവിടുത്തെ നിരക്ക്. ഇക്കാലയളവില്‍ കുമരകം പഞ്ചായത്തില്‍ […]