Career

എസ് എം എസ് കോളേജിൽ മൂന്നുമാസത്തെ വിവിധ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു

നൂറുശതമാനവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ആശയം മുൻനിർത്തി 2002 സ്ഥാപിതമായ എസ് എം എസ് കോളേജ് മികവിന് പത്തൊമ്പതാം  വർഷത്തിലേക്ക് കടന്നിരിക്കുന്നു ഹോട്ടൽ മാനേജ്മെൻറ്, ഫാഷൻ ഡിസൈനിങ്, പോളി ഡിപ്ലോമ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ,ആനിമേഷൻ ഫിലിം ടെക്നോളജി ,മൾട്ടിമീഡിയ വെബ് ഡിസൈനിംഗ് ,ഗ്രാഫിക് ഡിസൈനിങ്,ആർക്കിടെക്ചറൽ ബിൽഡിംഗ് […]

Local

ഡോ. പി കെ ജയശ്രീ പുതിയ കോട്ടയം ജില്ലാ കളക്ടർ

ജില്ലയുടെ 47-ാമത് കളക്ടറായി ഡോ. പി.കെ.ജയശ്രീ ബുധനാഴ്ച ചുമതലയേൽക്കും. ഇന്ന് രാവിലെ 9.15ന് ജില്ലയുടെ ഭരണാസ്ഥാനമായ കളക്‌ട്രേറ്റിലെത്തിയ കളക്ടർ മുഖ്യമന്ത്രിയുടെ ഓൺലൈൻ അവലോകന യോഗത്തിൽ പങ്കെടുത്തു. ഡോ.ജയശ്രീ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സേവനമനുഷ്ഠിക്കവേയാണ് കോട്ടയത്തേക്കു കളക്ടറായി ഉള്ള നിയോഗം. 1987 ല്‍ കൃഷി വകുപ്പില്‍ ഓഫീസറായാണ് ഔദ്യോഗിക ജീവിതം […]

Keralam

പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ ബാവാ കാലം ചെയ്തു

വിട വാങ്ങിയത് മലങ്കരസഭയുടെ നിഷ്കളങ്ക തേജസ് കോട്ടയം: പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് രണ്ടാമന്‍ കാതോലിക്കാബാവ (75) കാലം ചെയ്തു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു. 74 […]

Local

മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സന്നദ്ധ സേവനം കാലഘട്ടത്തിന്റെ ആവശ്യം – മാര്‍ മാത്യു മൂലക്കാട്ട്

മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സന്നദ്ധ സേവനം കാലഘട്ടത്തിന്റെ ആവശ്യം – മാര്‍ മാത്യു മൂലക്കാട്ട് * ഭിന്നശേഷിയുള്ള വ്യക്തികളുള്ള കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു കോട്ടയം: മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സന്നദ്ധ സേവനം കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തില്‍ […]

Local

ഇന്ധന വില വർദ്ധന ; ലിറ്ററിന് 50 പൈസ കുറച്ച് ധീരമാതൃകയായി H P ഡീലർഷിപ്പായ പാറയിൽ ഫ്യൂ വെൽസ്

മണർകാട് : ഈ പ്രതിസന്ധി കാലത്ത് നിത്യേനയുള്ള പെട്രോൾ , ഡീസൽ വില വർദ്ധന പൊതു ജനത്തെ താങ്ങാവുന്നതിലും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നത് .ഭൂരി ഭക്ഷം വരുന്ന സാധാരണക്കാരുടെ ജീവിതം പെട്രോളിയം വില വർദ്ധനവു മൂലം അനുദിനം ദുസ്സഖമാവുകയാണ് . ഈ സാഹചര്യം മനസിലാക്കി ഓരോ ലിറ്റർ […]

Local

18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനേഷൻ സൗകര്യമൊരുക്കി കോട്ടയം കിംസ് ഹെൽത്ത് ആശുപത്രി….

കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ കോവിഡ് വാക്സിനേഷൻ സേവനം പുനരാരംഭിച്ചു. സിറം ഇൻസ്റ്റിറ്റൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും നേരിട്ടാണ് കോവി ഷീൽഡ് വാക്സിൻ വാങ്ങിയിരിക്കുന്നത്.18 വയസിനു മുകളിലുള്ള എല്ലാവർക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. കോവിൻ സൈറ്റ്, ആരോഗ്യ സേതു ആപ്പ് വഴി വാക്സിൻ തിയ്യതി തിരഞ്ഞെടുക്കാനും, സ്ലോട്ടുകൾ […]

Allopathy

ഹൃദ്രോഗ ECMO ചികിത്സയിൽ അത്യപൂർവ നേട്ടവുമായി കോട്ടയം കാരിത്താസ് ആശുപത്രി

ഹൃദ്രോഗ ECMO ചികിത്സയിൽ അത്യപൂർവ നേട്ടവുമായി കോട്ടയം കാരിത്താസ് ആശുപത്രി കുടലിലെ അണുബാധയെത്തുടർന്ന് ഹൃദയപേശികൾക്ക് ക്ഷതം സംഭവിച്ചു, മരണത്തോട് മല്ലിട്ട യുവതിയെ ECMO സപ്പോർട്ടോടെ ജീവത്തിലേക്കു തിരികെയെത്തിച്ചു കാരിത്താസ് ആശുപത്രി. കുടലിലെ അണുബാധയെത്തുടർന്ന് ഹൃദയ സ്‌തംഭനവും രക്തസമ്മർദ്ദവും തീരെകുറഞ്ഞു ഹൃദയപേശികൾക്ക് ക്ഷതവും സംഭവിച്ചു, അത് ശരീരത്തിലെ മറ്റു അവയവങ്ങളെ […]

Health

ഒറ്റയ്ക്കല്ല ഒപ്പമുണ്ട് : കോവിഡ് രോഗികൾക്കുസപ്പോർട്ടുമായി കോട്ടയം അതിരൂപതയിലെ വൈദികർ.

കോവിഡ് രോഗികൾക്കു സൈക്കോ സോഷ്യൽ സപ്പോർട്ടുമായി കോട്ടയം അതിരൂപതയിലെ വൈദികർ. കോട്ടയം കാരിത്താസ് ആശുപത്രിയിലെ കോവിഡ് കെയർ സെന്ററിൽ പാസ്റ്ററൽ കെയർ സേവനത്തിനു സാധാ സന്നദ്ധമായി കോട്ടയം അതിരൂപതയിലെ വൈദികർ. കോവിഡ് രോഗികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം തിരിച്ചറിഞ്ഞു, അവരെ ശ്രദ്ധാപൂർവ്വം കേട്ട്, പ്രാർത്ഥനയും ഒപ്പം ആത്മവിശ്വാസത്തോടെ ഈ […]

Business

ഏറ്റുമാനൂർകാർക്ക് ഇനി ആശങ്ക വേണ്ട: പച്ചക്കറി ഇനിമുതൽ വീട്ടുപടിക്കൽ

ഏറ്റുമാനൂർ : കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പച്ചക്കറി ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്നതിന് സംവിധാനമൊരുക്കി ഏറ്റുമാനൂർ വെജിറ്റബിൾ മാർട്ട്. ഏറ്റുമാനൂരിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിനുള്ളിൽ വരുന്നതും 250 രൂപയ്ക്ക് മുകളിൽ പച്ചക്കറി ഓർഡർ ചെയ്യുന്നതുമായ ഉപഭോക്താക്കൾക്കാണ് ഹോം ഡെലിവറി സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത് . രാവിലെ 8 മുതൽ […]

Keralam

ന്യൂനമർദ്ദം: വൈദ്യുതി മേഖലയിലെ തകരാറുകൾ പരിഹരിക്കുന്നതായി കൺട്രോൾ റൂമുകൾ തുറന്നു.

ന്യൂനമർദ്ദം: വൈദ്യുതി മേഖലയിലെ തകരാറുകൾ പരിഹരിക്കുന്നതായി കൺട്രോൾ റൂമുകൾ തുറന്നു. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്ന് തെക്കൻ കേരളത്തിൽ ശക്തമായ കാറ്റും, മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് വൈദ്യുതി മേഖലയ്ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങളും, തകരാറുകളും ശ്രദ്ധയിൽ പെട്ടാൽ അവ പരിഹരിക്കുന്നതിനും, പരാതികൾ അറിയിക്കുന്നതിനുമായി കെ.എസ്.ഇ.ബി […]