Local

മെഷീൻ വാൾ വിതരണം ചെയ്തു്.

ഉഴവൂർ ഗ്രാമപഞ്ചായത് ഈ വർഷത്തെ വാർഷികപദ്ധതിയിൽ എസ് ടി വിഭാഗത്തിൽ ഉൾപ്പെടുത്തിയ മെഷീൻ വാൾ വിതരണം ചെയ്തു. എസ് ടി വിഭാഗത്തിൽ ഉള്ള മൂന്ന് ഗുണഭോക്താക്കൾക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ മെഷീൻ വാൾ വിതരണം ചെയ്തു. ഈ കോവിഡ് കാലഘട്ടത്തിൽ തൊഴിൽ ഇല്ലായ്മ മൂലം ആളുകൾ […]

Local

ഉഴവൂരിൽ മത്സ്യഫെഡിന്റെ മൊബൈൽ മാർട്ട് പ്രവർത്തനം ആരംഭിച്ചു…

ശുദ്ധവും രാസവസ്തുക്കൾ കലരാത്തതുമായ പച്ചമത്സ്യം പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മത്സ്യഫെഡ് സംസ്ഥാനത്ത് നടപ്പാക്കിയ അന്തിപ്പച്ച ഫിഷറ്റേറിയൻ മൊബൈൽ മാർട്ടിന്റെ യൂണിറ്റ് ഉഴവൂർ പഞ്ചായത്തിൽ മോനിപ്പള്ളി, ഉഴവൂർ എന്നിവിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചു. മൊബൈൽ മാർട്ടിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് റിനി വിൽസൺന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി […]

Keralam

കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ദിവസം ഓറഞ്ച് അലേർട്ട്

കോട്ടയം ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ദിവസം ഓറഞ്ച് അലേർട്ട് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശീ ഒക്‌ടോബർ 19, 22, 23 തീയതികളിൽ മഞ്ഞ അലേർട്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ ഒക്‌ടോബർ 20, 21 തീയതികളിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് […]

Local

നിതിനമോളെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല’

‘നിതിനമോളെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല’, കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി അഭിഷേക്. പാലാ സെന്റ് തോമസ് കോളേജിൽ നടന്ന അതിക്രൂരമായ കൊലപാതകത്തിന് പിന്നാലെ കുറ്റസമ്മതം നടത്തി പ്രതി അഭിഷേക്. പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഭിഷേകിന്റെ മൊഴി. രണ്ട് വർഷമായി താനും നിതിനമോളും പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ നിതിനമോൾ ബന്ധത്തിൽ അകൽച്ച കാണിച്ചതാണ് വൈരാഗ്യത്തിന് […]

Festivals

കോവിഡ് മഹാമാരി കാലത്ത് വീട്ടുപടിക്കൽ സദ്യ എത്തിച്ച് KNB കാറ്ററിംഗ്

കോവിഡ് മഹാമാരി കാലത്ത് വീട്ടുപടിക്കൽ സദ്യ എത്തിച്ച് KNB കാറ്ററിംഗ് സർവ്വീസസ് . ഏറ്റുമാനൂർ കാർക്ക് ഇനി സദ്യയുടെ കാര്യത്തിൽ ആശങ്ക വേണ്ട കാരണം വീട്ടുപടിക്കൽ സദ്യ എത്തി ക്കുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിരിക്കുകയാണ് കെ എൻ ബി കേറ്ററിംഗ്‌ സർവ്വീസസ് .എല്ലാവരും വീടുകളിൽ സുരക്ഷിതരായിരിക്കൂ, സദ്യ […]

Local

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ല

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തുന്ന  സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാനില്ലന്ന് പരാതി. നിത്യ പൂജയ്ക്കായി ഉപയോഗിക്കുന്ന വെള്ളി കുടവും കാണാനില്ലന്ന് അറിയുന്നു. ഇതേ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ അന്വേഷണം ആരംഭിച്ചു .ക്ഷേത്രത്തിൽ പുതിയ മേൽശാന്തി പത്മനാഭൻ സന്തോഷ് ചുമതല ഏറ്റെടുത്തപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്. […]

Local

രഹസ്യാന്വേഷണ വിഭാഗത്തിൽ ഇനി വനിതാ പോലീസ് സാന്നിദ്ധ്യം

കോട്ടയം ജില്ലാ പോലീസിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പോലീസ്, രഹസ്യാന്വേഷണ വിഭാഗത്തില്‍ (സ്‌പെഷ്യല്‍ ബ്രാഞ്ചില്‍) നിയമിതയായി.പാലാ പോലീസ് സ്റ്റേഷനിലെ വനിതാ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉജ്വല ഭാസിയ്ക്കാണ് പുതിയ നിയോഗം. ഇന്ന് തിടനാട് സ്‌റ്റേഷന്‍ പരിധിയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥയായി ഉജ്വല ചുമതലയേല്‍ക്കും. ജില്ലയിലെ പോലീസ് രഹസ്യാന്വേഷണ […]

Allopathy

നവീകരിച്ച കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് നാടിനു സമർപ്പിച്ചു.

കാരിത്താസ് ആശുപത്രിയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, പുനർനവീകരിച്ച കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സമർപ്പണം നടത്തി. ഇതിന്റെ കൂദാശ കർമ്മം, കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അങ്കണത്തിൽ വച്ച് നടത്തിയ പ്രത്യേക സമ്മേളനത്തിൽ വച്ച്, അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവ്വഹിച്ചു. കാൻസറിനെതിരെ സമ്പൂർണ്ണ ചികിത്സ ഉറപ്പുവരുത്തന്നതിനായി 2003 ൽ തുടക്കം […]

Allopathy

മിറ്റേര ഹോസ്പിറ്റലിൽ സൗജന്യ വന്ധ്യത രോഗനിർണയ ക്യാമ്പ്

മിറ്റേര ഹോസ്പിറ്റലിൽ സൗജന്യ വന്ധ്യത രോഗനിർണയ ക്യാമ്പ്. കോട്ടയം ജില്ലയിലെ NABH അംഗീകാരം നേടിയ മിറ്റേര ഹോസ്പിറ്റലിൽ ഫെർട്ടിലിറ്റി ഡിപ്പാർട്ട്മെന്റ് ലോക ഐവിഎഫ് വാരത്തിനോട് അനുബന്ധമായി ജൂലൈ 24 മുതൽ ജൂലൈ 31 വരെ സൗജന്യ വന്ധ്യതാ രോഗനിർണയ ക്യാമ്പ് നടത്തുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് […]

Achievements

അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം നടത്തി, കോട്ടയം കാരിത്താസ് ആശുപത്രി.

ആശുപത്രി സ്ഥാപിതമായതിന്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പ്രവത്തർത്തനങ്ങൾക്കു മുന്നൊരുക്കങ്ങളുമായി കോട്ടയം കാരിത്താസ്. ഇതിന്റെ പ്രാരംഭം എന്നോണം, കാരിത്താസ് എഡ്യുസിറ്റി അങ്കണത്തിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിൽ വച്ച്, ഔദ്യോഗിക […]