
അലക്സ് ജോസ് ഓണംകുളം:കാരുണ്യത്തിന്റെ കൈതാങ്ങ്.
കാർഷിക വൃത്തിയുടെ മികവിനൊപ്പം കരുതലിന്റെ കരവുമായി കോട്ടയം അതിരമ്പുഴ മുണ്ടകപാടം അലക്സ് ജോസ് ഓണംകുളം എന്ന ട്രൂമോൻ. പാരമ്പര്യത്തിലൂടെ പകർന്നുകിട്ടിയ കൃഷി സംസ്കാരത്തെ ചേർത്തുനിർത്തിയതിനൊപ്പം പങ്കുവയ്ക്കലിന്റെ സന്ദേശമുയർത്തി, ഭൂരഹിതരായ രണ്ടുകുടുംബങ്ങൾക്ക് അഞ്ചു സെന്റ് വീതം ഭൂമി ദാനം ചെയ്തതിലൂടെ ശ്രദ്ധേയനാവുകയാണ്, ട്രൂമോൻ. പൂർവികർ ചെയ്യുന്ന നന്മകൾ പുതുതലമുറയിലൂടെ സഞ്ചരിക്കും […]