
കോട്ടയത്ത് കനത്തമഴ, കൊയ്തു കൂട്ടിയ നെല്ല് നശിക്കുന്നു.
കനത്തമഴയും വെള്ളം പൊങ്ങിയതും കോട്ടയത്തെ നെല്‍ കര്‍ഷകരുടെ പ്രതീക്ഷകളാണ് തകര്‍ത്തത്.കോട്ടയം കുമരകം മേഖലയില്‍ 250 ടണ്‍ നെല്ലാണ് വെള്ളത്തില്‍ മുങ്ങിയത്. കൊയ്തെടുത്ത നെല്ല് രണ്ടാഴ്‌ചയായി പാടത്തു തന്നെ കിടക്കുകയാണ്. നെല്ല് സംഭരണം വൈകിയതാണ് കര്‍ഷകരുടെ വിള നശിക്കാന്‍ കാരണം. പെട്ടെന്ന് വെള്ളം എത്തിയതിനാല്‍ നെല്ല് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാനും […]