Keralam

ന്യൂനമർദ്ദം നാളെ: കാലവർഷം ആൻഡമാനിൽ

ന്യൂനമർദ്ദം നാളെ: കാലവർഷം ആൻഡമാനിൽ കാലവർഷം ആൻഡമാനിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു.നാളെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായ ‘യാസ്’ മേയ് 24 ന് രൂപപ്പെടും. മേയ്‌ 26 ന് ഒഡിഷ, പശ്ചിമ ബംഗാൾ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത.ചുഴലിക്കാറ്റിന്റെ ഫലമായി […]

Keralam

ബ്ളാക്ക് ഫംഗസ് : ഭിതി വേണ്ടെന്ന് ആരോഗ്യ വകുപ്പ്

മ്യുകോർ മൈക്കോസിസ്(ബ്ളാക്ക് ഫംഗസ്); ഭീതി വേണ്ടെന്ന് ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് പല സ്ഥലങ്ങളിലും കോവിഡ് ബാധിതരിൽ മ്യുകോർ മൈക്കോസിസ് (ബ്ളാക്ക് ഫംഗസ്) അണുബാധ സ്ഥിരീകരിച്ചതില്‍ ഭീതി വേണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വര്‍ഗീസ് അറിയിച്ചു. മ്യുകോർ മൈക്കോസിസ് ഒരു പകർച്ച വ്യാധിയല്ല. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരില്ല. സ്റ്റിറോയ്ഡ് […]

Keralam

വി.​ എ​ൻ.​ വാസ​വൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

വി.​ എ​ൻ.​ വാസ​വൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും ഗവർണർ ആരിഫ് മുഹമദ് ഖാൻ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അക്ഷരമാല ക്രമത്തിൽ നടന്ന സത്യപ്രതിജ്ഞയിൽ 20- മതായിട്ടാണ് വി.എൻ വാസവൻ പ്രതിജ്ഞ ചെയ്തത്.കോട്ടയം ജില്ലയിൽ നിന്നും ടി. […]

Keralam

കോവിഡ് 19 പരിശോധന വീട്ടിൽ നടത്തുന്നതിന് ഐ.സി.എം.ആർ. അംഗീകാരം.

കോവിഡ് 19 പരിശോധന വീട്ടിൽ നടത്തുന്നതിന് ഐ.സി.എം.ആർ. അംഗീകാരം. കോവിഡ് 19 പരിശോധന വീട്ടിൽ നടത്തുന്നതിന് ഐ.സി.എം.ആർ. അംഗീകാരം.റാപ്പിഡ് ആന്റിജൻ കിറ്റുകൾ ഉപയോഗിച്ച് പരിശോധന നടത്താം. കിറ്റുകൾ ഉടൻ വിപണിയിലെത്തിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പരിശോധനാരീതി മനസ്സിലാക്കുന്നതിന് മൊബൈൽ ആപ്പും പുറത്തിറക്കും. രോഗലക്ഷണങ്ങൾ ഉളളവർക്കും കോവിഡ് പോസിറ്റീവായ വ്യക്തികളുമായി നേരിട്ട് […]

Keralam

ടൗട്ടെ ചുഴലിക്കാറ്റിന്റെ ദുരിതം തീരും മുൻപേ യാസ് വരുന്നു

ടൗട്ടെ ചുഴലിക്കാറ്റിന്റെ ദുരിതം തീരും മുൻപേ യാസ് വരുന്നു, മഴ അടുത്തയാഴ്ച വീണ്ടും കനക്കുമെന്നു കാലാവസ്ഥാ നിരീക്ഷകർ. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. തീരദേശ വാസികൾ ജാഗ്രതയോടെ ഇരിക്കണം.കിഴക്ക് മധ്യ ബംഗാൾ ഉൾക്കടലിൽ മേയ് 23 ന് ന്യുനമർദം രൂപപ്പെടും. അടുത്ത ദിവസങ്ങളിൽ തീവന്യുനമർദമായി […]

Keralam

പുതുമുഖങ്ങളെ അണിനിരത്തി സി.പി.എം മന്ത്രിമാരെ പ്രഖ്യാപിച്ചു.

പുതുമുഖങ്ങളെ അണിനിരത്തി സി.പി.എം മന്ത്രിമാരെ പ്രഖ്യാപിച്ചു. പിണറായി വിജയൻ ഒഴികെയുള്ള പുതുമുഖങ്ങളെ അണിനിരത്തി സി.പി.എം മന്ത്രിമാരെ പ്രഖ്യാപിച്ചു. രണ്ട് വനിതകളടക്കമുള്ള പട്ടികയാണ് സി.പി.എം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. . കോവിഡ്​ പ്രതിസന്ധിക്കാലത്ത്​ ആരോഗ്യവകുപ്പിന്‍റെ ചുമതല വീണ ജോർജിനാണ്​ നൽകി​. പി.രാജീവ്​ വ്യവസായ വകുപ്പിന്‍റെ ചുമതല വഹിക്കും. കെ.എൻ ബാലഗോപാലാണ്​ ധനമന്ത്രി. […]

Career

സ്കൂൾ പ്രവേശനം കോവിഡ് നിബന്ധനകൾ പാലിച്ച് മേയ് 19-ന് ആരംഭിക്കും

സ്കൂൾ പ്രവേശനം കോവിഡ് നിബന്ധനകൾ പാലിച്ച് മേയ് 19-ന് ആരംഭിക്കും 2021-22 വർഷത്തേക്കുള്ള സ്കൂൾ പ്രവേശനം കോവിഡ് നിബന്ധനകൾ പാലിച്ച് മേയ് 19-ന് ആരംഭിക്കും സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം സംസ്ഥാനത്തെ ഒന്നുമുതൽ […]

Keralam

സ്വർണവില കുതിച്ചുയരുന്നു ​; രണ്ടാഴ്​ചക്കിടെ വർദ്ധിച്ചത് ​​ 1300 രൂപ

സ്വർണവില കുതിച്ചുയരുന്നു ​; രണ്ടാഴ്​ചക്കിടെ വർദ്ധിച്ചത് ​​ 1300 രൂപ സംസ്ഥാനത്ത്​ സ്വർണവില വീണ്ടും വർധിച്ചു. പവന്​ 340 രൂപയാണ്​ ഇന്ന്​ വർധിച്ചത്​ ഇതോടെ ഒരു പവൻ സ്വർത്തിൻറെ വില 36,360 രൂപയായി. ഗ്രാമിന്​ 30 രൂപ വർധിച്ച്​ 4545 രൂപയുമായി. ഒരാഴ്​ചക്കിടെ സ്വർണത്തിന്​ 1300 രൂപയാണ്​ വർധിച്ചത്​. […]

Keralam

സ്വർണവിലയിൽ കുതുപ്പ്: പവന്റെ വില 36,120 രൂപയായി

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന തുടരുന്നു.പവന്റെ വില 36,000 കടന്നു. 200 രൂപകൂടി 36,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി. 35,920 രൂപയായിരുന്നു കഴിഞ്ഞദിവസം. മെയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണിപ്പോൾ സ്വർണ വില. മേയ് ഒന്ന്, രണ്ട് തീയതികളിലാണ് ഏറ്റവും കുറഞ്ഞ നിരക്ക് […]

Keralam

21 മന്ത്രിമാർ; വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും.

21 മന്ത്രിമാർ; സിപിഎമ്മിൽനിന്ന് 12 പേർ; വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുന്നണിയിൽ ധാരണയായി.മന്ത്രിസഭയിൽ 21 അംഗങ്ങളുണ്ടാവും .മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി സിപിഎം-12, സിപിഐ-4, ജനതാദൾ എസ്-1, കേരള കോൺഗ്രസ് എം- 1, എൻസിപി 1 വീതം […]