Keralam

നിർധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി സിപിഐഎം

ഏറ്റുമാനൂർ > നിർധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി സിപിഐഎം അതിരംമ്പുഴ ലോക്കൽ കമ്മിറ്റി.കുറ്റിയേൽ മാങ്കോട്ടിപറമ്പിൽ കുഞ്ഞുമോന്റെ കുടുംബത്തിനാണ് വീട് നൽകിയത്.സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ വീടിൻ്റെ താക്കോൽ ദാനം നിർവ്വഹിച്ചു.വീടിൻ്റെ താക്കോൽ കുഞ്ഞുമോന്റെ ഭാര്യ അശ്വതിക്കും മക്കൾക്കും മന്ത്രി വി എൻ വാസവൻ […]

Keralam

കേരളത്തിൽ 18 തികഞ്ഞ എല്ലാവ‍ര്‍ക്കും ഇനി വാക്സിൻ; ഒറ്റ വിഭാഗമായി കണക്കാക്കും: ഉത്തരവിറങ്ങി

സംസ്ഥാനത്ത് 18 വയസ്സ് കഴി‍ഞ്ഞ എല്ലാവര്‍ക്കും ഉപാധികളില്ലാതെ ഇനി കൊവിഡ് 19 വാക്സിൻ ലഭിച്ചു തുടങ്ങും. ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവരെയും ഒറ്റ വിഭാഗമായി പരിഗണിച്ചായിരിക്കും വാക്സിൻ നല്‍കുക.കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനങ്ങള്‍ക്ക് ജൂൺ 21 മുതൽ സൗജന്യ വാക്സിൻ നല്‍കിത്തുടങ്ങിയ […]

Keralam

കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ വിടവാങ്ങി

കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ (73) വിടവാങ്ങി . തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴച രാത്രിയോടെയാണ് അന്ത്യം.കൊവിഡ് ബാധയെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം ഇന്ന് പൂവച്ചൽ ജുമാ മസ്ജിദിൽ നടക്കും. ഭാര്യ – ആമിന, തുഷാര, പ്രസൂന എന്നിവർ മക്കളാണ്. 1948 ഡിസംബർ […]

Keralam

കാലവർഷം: സംസ്ഥാനത്ത് 16 % മഴക്കുറവ്

കാലവർഷം ആദ്യ 15 ദിവസം പിന്നിട്ടപ്പോൾ കേരളത്തിൽ ഇതുവരെ 16% മഴക്കുറവ്.ഈ സീസണിൽ കേരളത്തിൽ 299 മിമീ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ ലഭിച്ചത് 250 മിമീ മാത്രം.കോട്ടയം,പത്തനംതിട്ട ജില്ലകളിൽ മാത്രം സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ ലഭിച്ചു. മറ്റ് 12 ജില്ലകളിലും കുറവ് മഴയാണ് രേഖപ്പെടുത്തിയത്. ജൂൺ […]

Keralam

ഇന്ന് മുതല്‍ ഹാള്‍മാര്‍ക്ക് നിര്‍ബന്ധം; രജിസ്ട്രേഷനില്ലാത്ത കടകൾക്ക് സ്വർണ്ണം വിൽക്കാനാവില്ല

ജ്വല്ലറികളില്‍ ഇന്ന് മുതല്‍ ഹാള്‍മാര്‍ക്കിംഗ് ഇല്ലാത്ത സ്വര്‍ണം വില്‍ക്കാനാകില്ല. സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പാക്കാനാണ് ഈ തീരുമാനം. ഇനി മുതല്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് രജിസ്ട്രേഷനില്ലാത്ത കടകള്‍ക്ക് സ്വര്‍ണം വില്‍ക്കാനാകില്ല. അതേ സമയം പൊതുജനത്തിന് കയ്യിലുള്ള സ്വര്‍ണം വില്‍ക്കുമ്പോള്‍ ഹാള്‍മാര്‍ക്ക് ബാധകമല്ല. മുൻപ് പല തവണ മാറ്റിവെച്ച തീരുമാനമാണ് ഭക്ഷ്യ പൊതുവിതരണ […]

Keralam

കെ.സുധാകരൻ പുതിയ കെപിസിസി പ്രസിഡൻ്റ്

കെ.സുധാകരൻ എംപിയെ പുതിയ കെപിസിസി പ്രസിഡൻ്റായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. തീരുമാനം രാഹുൽ ഗാന്ധി സുധാകരനെ അറിയിച്ചുമുല്ലപ്പള്ളി രാമചന്ദ്രനു പകരമാണ് പുതിയ നിയമനം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലും ഡൽഹിയിലും കേന്ദ്രീകരിച്ച് നടന്ന ചർച്ചകൾക്ക് ഒടുവിലാണ് കെ. സുധാകരന്റെ പേര് ഹൈക്കമാൻഡ് അംഗീകരിച്ചത്.താരിഖ് അൻവർ നേരത്തെ […]

Keralam

രണ്ടാം പിണറായി സര്‍ക്കാരിൻെറ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ

രണ്ടാം പിണറായി സര്‍ക്കാരിൻെറ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തിൻെറ സാമ്പത്തിക മേഖലക്ക് ആശ്വാസം. ജനങ്ങൾക്ക് നികുതി ഭാരമില്ലാതെ, മുൻധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിൻെറ തുടര്‍ച്ചയായി ധനമന്ത്രി കെ.എൻ ബാലഗോപാലിൻെറ കന്നി ബജറ്റ്.2021-22 സാമ്പത്തിക വര്‍ഷത്തിലെ പുതുക്കിയ ബജറ്റ് […]

Keralam

ജൂണ്‍ 5 മുതല്‍ 9 വരെ അധിക നിയന്ത്രണങ്ങള്‍ – മുഖ്യമന്ത്രി

ജൂണ്‍ 5 മുതല്‍ 9 വരെ അധിക നിയന്ത്രണങ്ങള്‍ – മുഖ്യമന്ത്രി സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ 5 മുതല്‍ 9 വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ […]

Keralam

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെ എത്തിയേക്കും

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെ എത്തിയേക്കും കേരളത്തില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം നാളെ എത്തിയേക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് വരും ദിവസങ്ങളില്‍ സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാന്‍ സാധ്യതയുണ്ട്. ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ സംസ്‌ഥാനത്തെ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, […]

Keralam

ഫസ്റ്റ് ബെല്ലടിച്ച് പുതിയ അധ്യയന വര്‍ഷം; ക്ലാസുകൾ ഓൺലൈനായി

കൊ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ ര​ണ്ടാം ​ത​രം​ഗം ഉ​യ​ര്‍​ത്തി​യ ഭീ​തി​യി​ല്‍ സം​സ്​​ഥാ​ന​ത്ത്​ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​നും വീ​ടു​ക​ളി​ല്‍ ത​ന്നെ ഇന്ന് തു​ട​ക്കം. ഓ​ണ്‍​ലൈ​ന്‍/​ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളി​ല്‍ ആണ് പ​ഠ​നാ​രം​ഭം. സ്​​കൂ​ളു​ക​ള്‍​ക്കു പു​റ​മെ കോ​ള​ജു​ക​ളും ഓ​ണ്‍​ലൈ​നാ​യി തു​റ​ക്കും.പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിച്ചു. പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള […]