
നടി ശരണ്യ ശശി അന്തരിച്ചു.
കാൻസർ രോഗത്തോട് പൊരുതിയൊടുവിൽ നടി ശരണ്യ ശശി മരണത്തിന് കീഴടങ്ങി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതയായി ചികിത്സയിൽ കഴിയുകയായിരുന്നു നടി. തുടർച്ചയായി ക്യാൻസർ ബാധിതയായ താരം ഓരോ തവണയും തളരാതെ പോരാടുകയായിരുന്നു. ശരണ്യയുടെ അവസ്ഥയിൽ സഹായം തേടി നടി സീമ ജി നായർ അടക്കമുള്ളവർ […]