India

ഇന്ധന വില കുതിച്ചുയരുന്നു രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വില വീണ്ടും കൂട്ടി

ഇന്ധന വില കുതിച്ചുയരുന്നു രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വില വീണ്ടും കൂട്ടി രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് പെട്രോളിന് 26 പൈസയും ഡീസലിന് 32 പൈസയും വർധിച്ചു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഇതുവരെ ഏഴു തവണ ഇന്ധന വില വർധിപ്പിച്ചു.കഴിഞ്ഞ വർഷം ഇതേ ദിവസത്തെ (മേയ് […]

India

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4.14 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,14,91,598 ആയി. രാജ്യത്തെ മരണ നിരക്കും കൂടുകയാണ്. ഇന്നലെ മാത്രം 3915 പേരാണ് മരിച്ചത്. ആകെ മരണ സംഖ്യ 2,34,083 ആയി.

India

രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം നാല്​ ലക്ഷം പിന്നിട്ടു

രാജ്യത്ത്​ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം നാല്​ ലക്ഷം പിന്നിട്ടുകഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ സ്ഥിരീകരിച്ചത് 4,12,262 പേര്‍ക്ക്ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 2,10,77,410 ആയി ഉയര്‍ന്നു. 3,980 പുതിയ കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു .ഇതോടെ ആകെ മരണസംഖ്യ 2,30,168 ആയി ഉയര്‍ന്നു. അതെ സമയം […]

Health

ജനിതക മാറ്റം വന്ന കോവിഡ് 19 നിസാരക്കാരനല്ല:

അറിയാം വിശദമായി… വായിക്കൂ ഈ കുറിപ്പ്… കോവിഡ് 19 വൈറസ് ആശങ്കയുയര്‍ത്തി വീണ്ടും പടര്‍ന്നു പിടിക്കുകയാണ്. ദിനംപ്രതി വര്‍ദ്ധിക്കുന്ന രോഗികള്‍, മരണങ്ങള്‍ എന്നിവയാണ് ഇതിന്റെ ഫലമായി ഉണ്ടാകുന്നത്. സര്‍ക്കാരും ജില്ല ഭരണകൂടവും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നുണ്ടെങ്കിലും കോവിഡ് നിയന്ത്രണവിധേയമാകുന്നില്ല. ഈ ഘട്ടത്തില്‍ കോവിഡിനെ പൊരുതി തോല്‍പ്പിക്കാന്‍ ജാഗ്രത മാത്രമാണ് പ്രതിവിധി. […]

India

ബംഗാളിൽ മൂന്നാംതവണയും മുഖ്യമന്ത്രിയായി മമത ചുമതലയേറ്റു

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഗം​ഭീ​ര വി​ജ​യ​ത്തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി​യാ​യി മ​മ​ത ബാ​ന​ർ​ജി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​വ​ട്ട​മാ​ണ് മ​മ​ത മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഐ​ക്യക​ണ്ഠേ്ന മ​മ​ത​യെ നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ബി​മ​ൻ ബാ​ന​ർ​ജി പ്രോ​ടെം സ്പീ​ക്ക​റാ​കും. 294 അം​ഗ നി​യ​മ​സ​ഭ​യി​ലെ 292 സീ​റ്റു​ക​ളി​ലേ​ക്കു […]

Business

ചൈനീസ് കമ്പനികളെ ഒഴിവാക്കി; 5ജി ട്രയലിന് BSNL അടക്കം 13 കമ്പനികൾക്ക് അനുമതി.

ചൈനീസ് കമ്പനികളെ ഒഴിവാക്കി രാജ്യത്ത് 5ജി ട്രയൽ നടത്താൻ 13 കമ്പനികൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. സി-ഡിഒടിയുമായി സഹകരിച്ചായിരിക്കും ബിഎസ്എൻഎൽ ട്രയൽ ആരംഭിക്കുക. ഭാരതി എയർടെൽ, വോഡാഫോൺ, ഐഡിയ, റിലയൻസ് ജിയോ തുടങ്ങിയ കമ്പനികൾ എറിക്സൺ, നോക്കിയ എന്നിവരുമായി സഹകരിക്കും. നിബന്ധനകളോടെ 700 മെഗാഹെർട്സ് ബാൻഡിൽ ടെലികോം കമ്പനികൾക്ക് […]