India

വാട്സാപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നു.

വാട്സാപ്പ് നിയമപോരാട്ടത്തിനൊരുങ്ങുന്നു. സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെ വാട്ട്സാപ്പ്.സ്വകാര്യത ഇല്ലാതാക്കുന്നതാണ് പുതിയ ചട്ടങ്ങളെന്നാണ് വാട്സാപ്പ് ചൂണ്ടിക്കാട്ടുന്നത്.ഇത് സംബന്ധിച്ച് വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചുവെന്നാണ് റിപ്പോർട്ട്. കേന്ദ്രത്തിന്റെ പുതിയ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിലെ സ്വകാര്യത അവകാശങ്ങളുടെ ലംഘനമാണെന്നാണ് വാട്സാപ്പ് ഹർജിയിൽ പറയുന്നത്. തെറ്റായ കാര്യം ചെയ്യുന്ന […]

India

സുന്ദർലാൽ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു

ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവ് സുന്ദർലാൽ ബഹുഗുണ കൊവിഡ് ബാധിച്ച് മരിച്ചു പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായ സുന്ദർലാൽ ബഹുഗുണ (94) കൊവിഡ്-19 ബാധിച്ച് മരിച്ചു. ഋഷികേശിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ദിവസങ്ങൾക്ക് മുൻപാണ് സുന്ദർലാൽ ബഹുഗുണയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതോടെ ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സ […]

India

ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമത്തിനു കീഴില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ ബ്ലാക്ക് ഫംഗസ് […]

India

കോവിഡ് ചികിത്സാ മാർഗരേഖകളിൽ നിന്ന് പ്ലാസ്‌മ തെറാപ്പി ഒഴിവാക്കി

കോവിഡ് ചികിത്സാ മാർഗരേഖകളിൽ നിന്ന് പ്ലാസ്‌മ തെറാപ്പി ഒഴിവാക്കി;പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആർ കോവിഡ് ചികിത്സാ മാർഗരേഖകളിൽ നിന്ന് പ്ലാസ്‌മ തെറാപ്പി ഒഴിവാക്കി;കൊവിഡിനെതിരെ മികച്ച ഫലപ്രാപ്‌തി ലഭിക്കുന്നില്ല എന്ന ആരോപണവും റിപ്പോർട്ടും ശക്തമായതോടെയാണ് പ്ലാസ്‌മ തെറാപ്പി ഒഴിവാക്കാൻ ഐ.സി.എം.ആർ തീരുമാനിച്ചത് ,രോഗികളിൽ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്നുള്ള ഐസിഎംആർ നേരത്തെ […]

India

പെട്രോള്‍ വില 95 രൂപയ്ക്കടുത്ത്; ഇന്ധനവില കുതിച്ചുയരുന്നു

പെട്രോള്‍ വില 95 രൂപയ്ക്കടുത്ത്; ഇന്ധനവില കുതിച്ചുയരുന്നു കോവിഡിനൊപ്പം ഇരുട്ടടിയായി ഇന്ധനവില വര്‍ധനയും തുടരുന്നു. പെട്രോള്‍ ലീറ്ററിനു 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിനു 95 രൂപയ്ക്കടുത്തെത്തി. 94രൂപ 83 പൈസയാണ് ഇന്ന് ലീറ്ററിന് വില. ഡീസല്‍ ലീറ്ററിന് 89 രൂപ 77 […]

India

ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് ഇന്നുമുതല്‍: 10,000 ഡോസുകള്‍ വിതരണത്തിന്‌

ഡിഫന്‍സ് റിസേര്‍ച്ച് ആൻഡ് ഡെവലപ്മെൻറ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത കോവിഡിനെതിരെയുള്ള മരുന്ന് ഇന്നുമുതല്‍ രോഗികളിലേക്ക്. പ്ര​തി​രോ​ധ​മ​ന്ത്രി രാജ് നാഥ് സിങ്ങ് 10,000 ഡോ​സ് മ​രു​ന്ന് ഡ​ൽ​ഹി​യി​ലെ ഏ​താ​നും ആ​ശു​പ​ത്രി​ക​ൾ​ക്ക് ന​ൽ​കി​ക്കൊ​ണ്ടാ​യി​രി​ക്കും വി​ത​ര​ണം ആ​രം​ഭി​ക്കു​ക. ഹൈ​ദ​ര​ബാ​ദ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​റെ​ഡ്ഡീ​സ് ലാ​ബ​ർട്ട​റീ​സു​മാ​യി ചേ​ർ​ന്നാ​ണ് ഡി​ആ​ർ​ഡി​ഒ മ​രു​ന്ന് വി​ക​സി​പ്പി​ച്ച​ത്. കോ​വി​ഡ് […]

India

കോവിഡ് മുക്തർ 6 മാസത്തിനു ശേഷമേ വാക്സീൻ സ്വീകരിക്കാവൂ: വിദഗ്ധ സമിതി

കോവിഡ് മുക്തരായവർ രോഗം ഭേദമായി ആറു മാസത്തിനു ശേഷമേ വാക്സീൻ സ്വീകരിക്കാവൂ എന്ന് വിദഗ്ധ സമിതി ശുപാർശചെയ്തു . പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവർ ആശുപത്രിവിട്ട് മൂന്നു മാസത്തിനു ശേഷമേ വാക്സീൻ സ്വീകരിക്കാവൂ എന്നും ശുപാർശയിൽ പറയുന്നു. ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നവർ രോഗമുക്തി നേടി 4–8 ആഴ്ചകൾക്കുള്ളിൽ വാക്സീൻ എടുത്താൽ […]

India

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു.

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു.പവന്റെ വില 160 രൂപ കുറഞ്ഞ് 35,600 രൂപയിലെത്തി. 4450 രൂപയാണ് ഗ്രാമിന്. 35,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. യുഎസ് ട്രഷറി ആദായം വർധിച്ചത് ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചു. വിലക്കയറ്റ ഭീതിയിൽ ഡോളറിന്റെ മൂല്യത്തിൽ കഴിഞ്ഞദിവസം ഇടിവുണ്ടായതും സ്വർണവില കുറയാനിടയാക്കി. രാജ്യത്തെ കമ്മോഡിറ്റി […]

India

ഇന്ധന വില കുതിച്ചുയരുന്നു രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വില വീണ്ടും കൂട്ടി

ഇന്ധന വില കുതിച്ചുയരുന്നു രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വില വീണ്ടും കൂട്ടി രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് പെട്രോളിന് 26 പൈസയും ഡീസലിന് 32 പൈസയും വർധിച്ചു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഇതുവരെ ഏഴു തവണ ഇന്ധന വില വർധിപ്പിച്ചു.കഴിഞ്ഞ വർഷം ഇതേ ദിവസത്തെ (മേയ് […]

India

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4.14 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2,14,91,598 ആയി. രാജ്യത്തെ മരണ നിരക്കും കൂടുകയാണ്. ഇന്നലെ മാത്രം 3915 പേരാണ് മരിച്ചത്. ആകെ മരണ സംഖ്യ 2,34,083 ആയി.