
ഇനി മുതൽ രാജീവ് ഗാന്ധി ഖേൽരത്ന അല്ല; മേജർ ധ്യാൻചന്ദ് ഖേൽരത്ന; പുനര്‍നാമകരണം നടത്തി പ്രദാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യയിൽ കായിക രംഗത്തെ സമുന്നത പുരസ്കാരമായ ഖേൽ രത്‌നയ്‌ക്കൊപ്പം ഇനി മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരില്ല. വർഷങ്ങളായി രാജീവ് ഗാന്ധി ഖേൽ രത്‌ന എന്നറിയപ്പെട്ടിരുന്ന പുരസ്കാരത്തിന്റെ പേര് ഹോക്കി ഇതിഹാസം മേജർ ധ്യാൻചന്ദിന്റെ പേരിലേക്ക് പുനർനാകരണം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് […]