
കേന്ദ്ര സർക്കാർ ബജറ്റ് തയ്യാറെടുപ്പിലേക്ക്
കേന്ദ്ര സർക്കാർ ബജറ്റ് തയ്യാറെടുപ്പിലേക്ക്: ആദ്യ ഘട്ട പ്രവർത്തനങ്ങൾ ഒക്‌ടോബർ 12 ന് ആരംഭിക്കും.തൊഴിലില്ലായ്മ, കൊവിഡ് പ്രതിസന്ധി തുടങ്ങിയവ സർക്കാരിന് വെല്ലുവിളിയായി തുടരുകയാണ്. 2022 ലെ കേന്ദ്ര ബജറ്റിന്റെ (Union Budget 2022) തയ്യാറെടുപ്പിലേക്ക് ധനമന്ത്രാലയം (finance ministry of india) കടക്കുന്നു. പ്രീ ബജറ്റ് റിവൈസ്ഡ് എസ്റ്റിമേറ്റ് […]