Health

കോവിഷീൽഡിന്റെ മൂന്നാംഡോസ് ഫലപ്രാപ്തി കൂട്ടുമെന്ന് കണ്ടെത്തൽ

കോവിഷീൽഡ് വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിക്കുന്നത് പ്രതിരോധശേഷി ഉയർത്താൻ സഹായിക്കുമെന്ന് പഠനം. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ആദ്യ ഡോസെടുത്ത് 45 ദിവസത്തിനുശേഷം രണ്ടാം ഡോസ് എടുക്കുന്നതാണ് ഏറെ ഫലപ്രദം. രണ്ടാംഡോസെടുത്ത് ആറുമാസത്തെ ഇടവേളയ്ക്കുശേഷമാണ് മൂന്നാം ഡോസ് സ്വീകരിക്കേണ്ടത്. ഈരീതിയിൽ വാക്സിൻ സ്വീകരിച്ചാൽ കോവിഡിനെതിരായി പ്രവർത്തിക്കുന്ന ആന്റിബോഡി […]

Health

മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമം; ഗുണങ്ങൾ അറിയൂ

പയര്‍ വര്‍ഗങ്ങളും പരിപ്പു വര്‍ഗങ്ങളുമെല്ലാം പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ആണ്. ഇത്. ശരീരത്തിന് ആവശ്യമായ പല വൈറ്റമിനുകളും പയര്‍ വര്‍ഗങ്ങളില്‍ അടങ്ങിയിട്ടുമുണ്ട്. പയര്‍ വര്‍ഗങ്ങളുടെ ഗുണം ഇരട്ടിപ്പിയ്ക്കുന്ന രീതിയാണ് ഇത് മുളപ്പിച്ചു കഴിയ്ക്കുന്നതാണ് ഇത്. മുളപ്പിച്ചാല്‍ പ്രോട്ടീന്‍ കൂടുന്നു. ഇതു പോലെ തന്നെ പയര്‍ വര്‍ഗങ്ങള്‍ പൊതുവേ അസിഡിറ്റി […]

Health

മുട്ടയ്ക്കു പകരം വയ്ക്കാവുന്ന ചില പ്രോട്ടീന്‍ ഭക്ഷണങ്ങൾ

മീന്‍, മുട്ട, ഇറച്ചി എന്നിവ കഴിക്കാത്ത, വെജിറ്റേറിയന്‍ വിഭാഗത്തില്‍ പെട്ടവര്‍ ധാരാളമുണ്ട്. വൈറ്റമിന്‍ ബി 12, പ്രോട്ടീന്‍, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ എന്നിവ പ്രധാനമായും നോണ്‍ വെജ് വിഭവങ്ങളില്‍ നിന്നും ലഭിയ്ക്കുന്നു. എന്നാല്‍ മുട്ട വെജ്, നോണ്‍ വെജ് വിഭവങ്ങളില്‍ പെടുന്ന ഒന്നാണ്. ഏറെ ആരോഗ്യം നിറഞ്ഞ […]

Ayurveda

തുളസിയിട്ട് തയ്യാറാക്കാം; ഇനി ചുമ മാറാനുള്ള കഷായം

ചുമയ്ക്കും ജലദോഷത്തിനും തൊണ്ടയിലെ അസ്വസ്ഥതകൾക്കും ഒക്കെ കഴിക്കാനുള്ള ധാരാളം മരുന്നുകളും കഫ്സിറപ്പുകളും ഒക്കെ ഇന്ന് വിപണികളിൽ ലഭ്യമാണ്. എന്നാൽ ഓരോ തവണയും ഇത്തരം അസ്വസ്ഥതകൾ ഉണ്ടാവുമ്പോഴെല്ലാം ഇവ കഴിക്കുന്നത് പതിവാക്കി മാറ്റിയാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ചിലപ്പോൾ അപ്രതീക്ഷിതമായിരിക്കാം. പ്രത്യേകിച്ചും ഇത്തരം മരുന്നുകളിലെ രാസവസ്തുക്കളടങ്ങിയ ചേരുവകൾ പലതും ദീർഘകാലത്തിൽ നിങ്ങൾക്ക് […]

Health

കൂർക്കം വലി അകറ്റാം; ഈ ജീവിതശൈലി മാറ്റങ്ങളിലൂടെ

ഉറക്കത്തിന്റെ സമയത്ത് ശ്വസനപ്രക്രിയയിൽ ഏതെങ്കിലും രീതിയിൽ തടസ്സം ഉണ്ടാകുമ്പോഴാണ് കൂർക്കംവലി ഉണ്ടാകുന്നത്. പലപ്പോഴും ഉറക്കം നഷ്ടപ്പെടുന്നത് കൂർക്കം വലിക്കുന്ന വ്യക്തിയുടെ അരികിൽ കിടക്കുന്ന ആളുകൾക്കായിരിക്കും. എന്നാൽ കുറച്ച് ജീവിതശൈലി മാറ്റങ്ങളിലൂടെ കൂർക്കംവലി ഫലപ്രദമായി കൈകാര്യം ചെയ്യുവാൻ സാധിക്കും.ഇത് അപകടകരമോ ഏതെങ്കിലും ആരോഗ്യ പ്രശ്‌നത്തിന്റെ സൂചകമോ അല്ല. വാസ്തവത്തിൽ, എല്ലാവരും എപ്പോഴെങ്കിലും കൂർക്കംവലിക്കാറുണ്ട്. […]

Health

യോഗ ശീലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ഇന്ന് യോഗ മാറിയിരിക്കുന്നു. ഫിറ്റ്നസ് നിലനിർത്തുന്നതിനുള്ള ഏറ്റവും സൗഹാർദ്ദപരവും വിശ്വസനീയവുമായ മാർഗ്ഗമായി ഇത് മാറിയിരിക്കുന്നു. കൊവിഡ്-19 നമ്മുടെ ജീവിതത്തെയാകെ മാറ്റിമറിച്ചിരിക്കുന്ന ഈ സമയത്ത് കൊറോണ അണുബാധയിൽ നിന്ന് കരകയറിയവർക്കും രോഗം ബേധമായവർക്കും ഇപ്പോഴും ബലഹീനതയും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാവുന്നതായി റിപ്പോർട്ട് […]

Health

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ ഇവ ശീലമാക്കൂ

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ഇത്രയും പ്രധാനപ്പെട്ടതായിട്ടും പലരും ഹൃദയത്തിന്റെ ആരോഗ്യത്തെ കുറിച്ച് ബോധവാന്മാരല്ല എന്നതാണ് സത്യം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ധം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയുടെ ഒക്കെ ഫലമായി അടുത്ത കാലത്തായി ഹൃദ്രോഗമുള്ളവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഹൃദ്രോഗം ഉയര്‍ത്തുന്ന […]

Health

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം

എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. യോഗയുടെ ഗുണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ആഘോഷത്തിന്റെ പ്രധാന ലക്ഷ്യം. ആദ്യമായി യോഗ ദിനം ആഘോഷിച്ചത് 2015 ജൂൺ 21നായിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 84 രാജ്യങ്ങളിൽ നിന്നായി 36,000 ത്തോളം […]

Health

പല്ലു തേയ്ക്കുന്നതിന് മുൻപ് രാവിലെ വെള്ളം കുടിച്ചാൽ; അറിയുക ഈ ഗുണങ്ങളെ

പല്ലു തേയ്ക്കുകയെന്നത് ആരോഗ്യകരമായ ജീവിതത്തിന്റെ ഭാഗമാണ്. രാവിലെ വെള്ളം കുടിയ്ക്കും മുന്‍പ് പല്ലു തേയ്ക്കുകയെന്നത് പലര്‍ക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാല്‍ ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ പലതുമുണ്ട്. വൃത്തിഹീനമെന്നു തോന്നുമെങ്കിലും രാവിലെ പല്ലു തേയ്ക്കുന്നതിന് മുന്‍പ് വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് പറയുന്നത്.ഇനി ഇതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം രാവിലെ പല്ലു […]

Health

കഴുത്തു വേദന; ഇനി ആശങ്ക വേണ്ട

കുറേ സമയം കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു കഴിഞ്ഞാല്‍ കഴുത്തിനും പുറത്തുമെല്ലാം വേദന തുടങ്ങുകയായി. കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗം, തെറ്റായ രീതിയിലുള്ള ഇരിപ്പ്, വ്യായാമത്തിന്റെ അഭാവം എന്നിവയെല്ലാം കഴുത്തു വേദനയ്ക്കു കാരണമാകാം. കഴുത്തിലെ കശേരുക്കള്‍ക്കു തേയ്മാനം വരുന്നതു മൂലമുള്ള സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസിന്റെ ലക്ഷണവും കഴുത്തിനുണ്ടാകുന്ന വേദനയാണ്. അധിക സമയം വണ്ടിയോടിക്കുന്നവര്‍, ഫോണ്‍ […]