അടുക്കള കൊറോണ ഫ്രീയാക്കാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ഇപ്പോൾ വീടുകളിൽ പുറം ലോകവുമായി ഏറ്റവും കൂടുതൽ ബന്ധമുള്ളത് അടുക്കളക്കാണെന്ന് പറയാം. പുറത്ത് നിന്നുള്ള ഭക്ഷണവും സാധനങ്ങളുമെല്ലാം ആദ്യമെത്തുന്നത് അടുക്കളയിലേയ്ക്കാണല്ലോ. അതുകൊണ്ട് ആദ്യം തന്നെ അടുക്കള ക്ലീനാക്കാനുള്ള വഴികൾ നോക്കാം.അടുക്കള ക്ലീൻ ചെയ്യാൻ ഏറ്റവും നല്ല വഴി സോപ്പും ശുദ്ധജലവും തന്നെയാണ്. രാവിലെ ഭക്ഷണമുണ്ടാക്കുന്നതിന് മുമ്പ് സോപ്പ് വെള്ളത്തിൽ […]
