
നഖത്തിന് ചുറ്റും തൊലി ഇളകാറുണ്ടോ.. എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
നഖത്തിന് ചുറ്റും തൊലി ഇളകാറുണ്ടോ, ഇത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ ? അതിനു പ്രധാന കാരണം സ്ഥിരമായി നെയിൽ പോളിഷും റിമൂവറും ഉപയോഗമാണ്. ഇവയുടെ ഉപയോഗംമൂലം നഖവും ചുറ്റുമുള്ള തൊലിയും (ക്യൂട്ടിക്കിൾ) കേടാകാനുള്ള സാധ്യത കൂടുതലാണ്. റിമൂവറിൽ അടങ്ങിയിട്ടുള്ള അസിറ്റോൺ, സോഡിയം ഹൈഡ്രോക്സൈഡ് മുതലായവ ചർമത്തിലെ കൊഴുപ്പിനെ നശിപ്പിക്കുന്നതിനാൽ […]