Health

ഇനി ആശങ്ക വേണ്ട; മുഖത്തെ രോമങ്ങള്‍ക്കും പിഗ്മെന്റേഷനും ഒരൊറ്റ പായ്ക്കില്‍ പരിഹാരം

മുഖത്തെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങള്‍ പലതാണ്. ചിലപ്പോള്‍ പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും ഒരു മരുന്നു തന്നെ ഫലിയ്ക്കുകയും ചെയ്യും. മുഖത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായുള്ള ഒരു പ്രത്യേക കൂട്ടിനെ കുറിച്ചറിയൂ. വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന പ്രത്യേക കൂട്ട്. മുഖത്തെ പിഗ്മെന്റേഷന്‍, മുഖരോമം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഉപയോഗിയ്ക്കാവുന്ന പ്രത്യേക […]

Health

നട്സുകൾ കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം…

പ്രോട്ടീൻ, നാരുകൾ, ധാരാളം വിറ്റാമിനുകളും പോഷകങ്ങളാലും സമ്പുഷ്ടമാണ് നട്സുകൾ. ഭക്ഷണങ്ങൾ കുതിർത്ത് കഴിക്കുന്നത് എളുപ്പം ദഹിക്കാൻ സഹായിക്കുന്നു. മാത്രമല്ല ഭക്ഷണം കുതിർത്ത് കഴിക്കുന്നത് വണ്ണം കുറയ്ക്കുന്നതിനും ശരീരത്തിന് കൂടുതൽ പോഷണം നൽകുന്നതിനും സഹായിക്കുന്നു. ബദാം, പിസ്ത, അണ്ടിപരിപ്പ്, വാൾനട്ട് തുടങ്ങിയ നട്സുകളും പയറുവർഗ്ഗങ്ങളും നാം കുതിർത്ത് കഴിക്കാറുണ്ട് എന്തിനാണ് […]

Health

വിളർച്ച അകറ്റാൻ ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉൾപ്പെടുത്തൂ..

വിളർച്ച എന്നത് പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ്. ഇരുമ്പിന്‍റെ അളവ് കൂടുതലുള്ള ആഹാരം ക്രമീകരിക്കുക എന്നതാണ് വിളർച്ച ഒഴിവാക്കാനുള്ള ഏക മാർഗം. വിളര്‍ച്ച തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് സാധാരണയിലും കുറയുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. പല കാരണങ്ങള്‍ കൊണ്ടും […]

Health

കുട്ടികള്‍ക്കും വരാം ഫാറ്റിലിവർ; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

മുതിർന്നവരിൽ എന്ന പോലെ തന്നെ അക്യൂട്ട് ഹെപ്പറ്റൈറ്റിസ്, ക്രോണിക് ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ സിറോസിസ് (കരൾ ചുരുക്കം), എന്നിവയെല്ലാം കുട്ടികളിലും കണ്ടുവരുന്നുണ്ട്. ഇതുകൂടാതെ കുട്ടികളിൽ മാത്രം കാണുന്ന ചില കരൾരോഗങ്ങളുമുണ്ട്. ശൈശവത്തിൽ കാണുന്ന കരൾവീക്കം, പിത്തക്കുഴലിലെ അടവോ വികാസക്കുറവോ കാരണമുണ്ടാകുന്ന മഞ്ഞപ്പിത്തം (cholestasis of infancy), കരളിൽ നീർ […]

Health

രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിച്ചാൽ.

പലരും രാത്രിയിലെ തിരക്കെല്ലാം കഴിഞ്ഞ് കിടക്കുന്നതിനു തൊട്ടുമുമ്പാണ് അത്താഴം കഴിക്കാൻ സമയം കണ്ടെത്തുന്നത്. രാത്രി വൈകി അത്താഴം കഴിക്കുന്നത് ദോഷകരമാണെന്ന് പറയുന്നില്ല. എന്നാൽ ഇത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ ആരോഗ്യത്തെ കുഴപ്പത്തിലാകും. കൃത്യസമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ അത് ആരോഗ്യത്തിന് ദോഷകരമാണെന്ന് പലരും പറയാറുണ്ട്. അതുകൊണ്ടുതന്നെയാണ് ഓരോ നേരത്തെയും ഭക്ഷണ സമയം […]

Health

വിറ്റാമിൻ എയും ചർമ്മ സംരക്ഷണവും, അറിയേണ്ടതെല്ലാം

ആരോഗ്യകരമായ ചർമ്മം നിലനിർത്തുന്നതിന് വിറ്റാമിൻ എ പ്രധാന പങ്കാണ് വഹിക്കുന്നത്. വിറ്റാമിൻ എ ശരീരത്തിന് പ്രധാനമാണ്, കാരണം ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും കണ്ണിന്റെ പ്രവർത്തനം നിയന്ത്രിക്കുകയും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിൻ എയിൽ റെറ്റിനോൾ അടങ്ങിയിട്ടുണ്ട്. ഇത് പുതിയ ചർമ്മകോശ ഉൽപാദനത്തെയും വളർച്ചയെയും പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല വിറ്റാമിൻ […]

Health

എന്തുകൊണ്ടാണ് തലകറക്കം ഉണ്ടാവുന്നത്? ഈ കാര്യങ്ങൾ അറിയുക

പ്രായഭേദമന്യേ കണ്ടുവരുന്ന അസുഖലക്ഷണമാണ് തലകറക്കം അഥവാ വെർട്ടിഗോ.സ്വയം കറങ്ങലിനൊപ്പം ചുറ്റുപാടും കറങ്ങുന്നതു പോലെയുള്ള തോന്നൽ. കണ്ണിൽ ഇരുട്ട് കയറുന്നതും, നേരെ നിൽക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുക, നേരെ കിടക്കാനോ ചരിഞ്ഞു കിടക്കാനോ എഴുന്നേൽക്കാനോ കഴിയാതെ വരിക, ബോധം പോകുന്നതുപോലെ തോന്നുക, തലയ്ക്ക് കനം അനുഭവപ്പെടുക ഇത്തരം ലക്ഷണങ്ങളോടെ വരുന്ന ശാരീരികാവസ്ഥയെ തലകറക്കം […]

Health

വൃക്ക രോഗികൾ കഴിക്കേണ്ട ഭക്ഷണം; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

ജീവിതശൈലിയിലെ മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളുമെല്ലാം ആളുകളെ പല തരത്തിലുള്ള രോഗങ്ങളിലേയ്ക്ക് തള്ളി വിട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നായ വൃക്ക ദഹനവ്യവസ്ഥയിൽ നിന്ന് എല്ലാ മാലിന്യങ്ങളും അകറ്റി നിർത്തുന്നതിന് മാലിന്യ വസ്തുക്കളുടെ ശുദ്ധീകരണത്തിന്റെയും വിസർജ്ജനത്തിന്റെയും പ്രധാന പ്രവർത്തനം നിർവ്വഹിക്കുന്നു.നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ചില ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് […]

Health

മുഖത്ത് ബോഡി ലോഷൻ ഉപയോഗിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

ചിലരെങ്കിലും ബോഡി ലോഷൻ പതിവായി മുഖത്ത് പുരട്ടാറുണ്ട്.ബോഡി ലോഷൻ എന്നത് മറ്റ് ശരീരഭാഗങ്ങളിൽ എന്ന പോലെ തന്നെ മുഖത്തും ഒരേ രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത് എങ്കിൽ പോലും മുഖത്ത് ബോഡി ലോഷൻ ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. കാരണം ബോഡി ലോഷൻ ചർമ്മത്തിൽ ഉപയോഗിക്കുന്നത് നിരവധി ചർമ്മ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. മുഖത്തെ […]

Health

മുടിയുടെ അറ്റം പിളരുന്നതിന് തടയാം; ചില പൊടികൈകൾ പരീക്ഷിക്കാം

മുടിയുടെ അറ്റം പിളരുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. മുടിയുടെ അറ്റം പൊട്ടി പോകുന്നതിന് നിരവധി കാരണങ്ങളുണ്ട്.  പൊടി, മലിനീകരണം, ഡ്രൈ ഷാംപൂ, ഹെയർ കളറിംഗ് ഉൾപ്പെടെ പല കാരണങ്ങൾ കൊണ്ട് മുടിയുടെ അറ്റം പൊട്ടാം. ഇതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകളുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം മുട്ടയിൽ […]