Health

വിയ‍ർപ്പുകൊണ്ടുള്ള ശരീരദു‍‍ർ​ഗന്ധം പരിഹരിക്കാം; ഇവ പരീക്ഷിക്കൂ

ശരീരത്തിലുണ്ടാകുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്. വിയര്‍പ്പ് പുറത്തേയ്ക്ക് വരുന്നതിലൂടെ ശരീരത്തിലെ താപനിലയെ നിയന്ത്രിക്കാനാകും. വിയര്‍പ്പ് നമ്മുടെ ചര്‍മ്മത്തിലെ സുഷിരങ്ങളെ വൃത്തിയാക്കാനും സഹായിക്കുന്നു. എന്നാല്‍ അമിതമായ വിയര്‍പ്പ് അത്ര സുഖകരമായ കാര്യമല്ല. വളരെയധികം വിയര്‍ക്കുന്നത് ശരീര ദുര്‍ഗന്ധത്തിന് കാരണമാകുന്നു.അമിതമായ വിയര്‍പ്പ് നമ്മുടെ വസ്ത്രങ്ങളെയും നശിപ്പിക്കും. അതുകൊണ്ട് തന്നെ അമിത വിയര്‍പ്പിനെ […]

Health

ശ്വാസകോശ കാന്‍സര്‍; അറിയേണ്ടതെല്ലാം

മനുഷ്യർ ഏറ്റവും കൂടുതൽ ഭയക്കുന്ന രോഗമാണ് കാൻസർ. ഏതുസമയത്തും ആർക്കുവേണമെങ്കിലും വരാം. അനാരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാനകാരണം. പക്ഷേ, തുടക്കത്തിലേ തിരിച്ചറിഞ്ഞു ചികിത്സിച്ചാൽ ഭേദമാകാവുന്ന അസുഖംകൂടിയാണ് കാൻസർ. അന്തരീക്ഷമലിനീകരണം വലിയ വാർത്തയാകുമ്പോൾതന്നെ ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ശ്വാസകോശ കാൻസർ രോഗികളുടെ എണ്ണവും കൂടിവരികയാണ്. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് കാൻസർ […]

Health

കുട്ടികളില്‍ കാഴ്ചാപ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

സ്കൂൾ കാലത്ത് തന്നെ കുട്ടികളിൽ കാഴ്ചത്തകരാറുകൾ കണ്ടെത്തുന്നത് സ്വാഭാവികമാണ്. പലപ്പോഴും ക്ലാസുകൾക്കിടയിലാണ് കുട്ടികളുടെ കാഴ്ചത്തകരാറുകൾ തിരിച്ചറിയാറുള്ളത്. കാഴ്ച മങ്ങിയതായി കാണുന്നതാണ് പൊതുവേ കുട്ടികളിൽ കാണുന്ന പ്രശ്നം. ഹ്രസ്വദൃഷ്ടിയും, ദീർഘദൃഷ്ടിയും അസ്റ്റിഗ്മാറ്റിസവുമൊക്കെ കാഴ്ച മങ്ങുന്നതിന് കാരണമാകും.വായിക്കാനോ പഠിക്കാനോ കണ്ണുകൾ ഫോക്കസ് ചെയ്യുമ്പോൾ കണ്ണുകൾക്ക് സമ്മർദമുണ്ടാകാം. ഇതിനെത്തുടർന്ന് ഇടയ്ക്കിടെ തലവേദന, വായന […]

Health

വായ്നാറ്റം അകറ്റാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

വായയുടെ പ്രശ്നവുമായി ബന്ധപ്പെട്ട് ദന്തരോഗ വിദഗ്ധന്റെ അടുത്തെത്തുന്നവരിൽ മിക്കവരും പറയുന്ന ഒരു പ്രധാന പരാതിയാണ് അസഹനീയമായ വായ്‌നാറ്റം. ഇത് മൂലം അപകർഷതാ ബോധം അനുഭവിക്കുന്നവർ നമ്മുടെയിടയിൽ ഒട്ടും കുറവല്ല.വായ്‌നാറ്റം വൈദ്യശാസ്ത്രപരമായി ഹാലിറ്റോസിസ് എന്ന് വിളിക്കപ്പെടുന്നു, നാം കഴിക്കാൻ തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങളും അനാരോഗ്യകരമായ ജീവിതശൈലിയും വായിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിന്റെ ചില […]

Health

അടുക്കള കൊറോണ ഫ്രീയാക്കാന്‍ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഇപ്പോൾ വീടുകളിൽ പുറം ലോകവുമായി ഏറ്റവും കൂടുതൽ ബന്ധമുള്ളത് അടുക്കളക്കാണെന്ന് പറയാം. പുറത്ത് നിന്നുള്ള ഭക്ഷണവും സാധനങ്ങളുമെല്ലാം ആദ്യമെത്തുന്നത് അടുക്കളയിലേയ്ക്കാണല്ലോ. അതുകൊണ്ട് ആദ്യം തന്നെ അടുക്കള ക്ലീനാക്കാനുള്ള വഴികൾ നോക്കാം.അടുക്കള ക്ലീൻ ചെയ്യാൻ ഏറ്റവും നല്ല വഴി സോപ്പും ശുദ്ധജലവും തന്നെയാണ്. രാവിലെ ഭക്ഷണമുണ്ടാക്കുന്നതിന് മുമ്പ് സോപ്പ് വെള്ളത്തിൽ […]

Health

താരൻ അകറ്റാൻ ഈ വിദ്യകൾ പരീക്ഷിക്കൂ

താരനും അതുമൂലം ഉണ്ടാകുന്ന ചൊറിച്ചിലും മുടി കൊഴിച്ചിലുമെല്ലാം ഉണ്ടാകാത്തവർ വിരളമായിരിക്കുന്നു. തരാൻ മാറാൻ പല ശ്രമങ്ങളും നടത്തിയിട്ടും ഫലമൊന്നും കാണാത്തവരും നിരവധി. തണുപ്പെന്നു ചൂടെന്നോ വ്യത്യാസമില്ലാതെ താരൻ ഉണ്ടാകാം. താരൻ പൊളിഞ്ഞിളകി മുഖത്തും കഴുത്തിലും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലുമൊക്കെ വീണു തുടങ്ങുമ്പോഴാണ് പലരും പ്രതിവിധി തേടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ആദ്യം കൂട്ടുപിടിക്കുന്നത് ഒരു […]

Health

പഴങ്ങൾ കഴിച്ച ഉടനെ വെള്ളംകുടി വേണ്ട, കാരണങ്ങൾ ഇവയൊക്കെയാണ്

പല തരം പഴങ്ങൾ നാം ദിവസവും കഴിക്കാറുണ്ട്. ഇവയിൽ വെള്ളം, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ദാഹം ശമിപ്പിക്കാൻ ഇത് മതിയാകും. എന്നാൽ അവ കഴിച്ചതിനു ശേഷം നിങ്ങൾക്ക് വീണ്ടും ദാഹം തോന്നുന്നുണ്ടെങ്കിൽ, കുറഞ്ഞത് 30 മിനിറ്റ് കാത്തിരിക്കുന്നത് നല്ലതാണ്. മിക്ക ഡോക്ടർമാരും ഡയറ്റീഷ്യൻമാരും […]

Health

വെരിക്കോസ് വെയിൻ ; അറിയേണ്ടതെല്ലാം

ഏറെനേരം നിന്നു ജോലിചെയ്യുന്നവരിൽ കൂടുതലായി കണ്ടുവരുന്ന രോഗമാണ് വെരിക്കോസ് വെയിൻ. ചർമത്തിനു തൊട്ടുതാഴെയുള്ള ഞരമ്പുകൾ തടിച്ചുവീർത്തും ചുറ്റിപ്പിണഞ്ഞും അശുദ്ധരക്തത്തെ മുകളിലേക്ക് വിടാതെ വരുമ്പോൾ രക്തപ്രവാഹത്തിന്റെ വേഗം കുറയുകയും കെട്ടിനിൽക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഇങ്ങനെ കെട്ടിക്കിടക്കുന്ന അശുദ്ധരക്തം സമീപത്തെ കോശങ്ങൾക്ക് നാശമുണ്ടാക്കുകയും അണുബാധയ്ക്കു കാരണമാവുകയും ചെയ്യും. വീർത്തഭാഗം പൊട്ടി വ്രണങ്ങൾ […]

Health

എല്ലുകളിലെ തേയ്മാനം;ഇവ ശ്രദ്ധിക്കുക

എന്താണ് എല്ലുകളിലെ തേയ്മാനം എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ നമ്മളിൽ പലർക്കും ഉണ്ടാകാറില്ല. എന്നാൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്, കാരണം പ്രായം കൂടും തോറും എല്ലുകളിലെ തേയ്മാന സാധ്യത കൂടുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ ഭാരം താങ്ങിനിർത്തുന്നതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് എല്ലുകളും പേശികളുമാണ്. ചെറുപ്പത്തിൽ പേശികൾക്കുള്ള ബലം […]

Health

വേഗത്തിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരം; ശ്രദ്ധിക്കുക

ഭക്ഷണം ചിലര്‍ വേഗത്തില്‍ കഴിയ്ക്കും, ചിലര്‍ സാവധാനത്തിലും. ആരോഗ്യപരമായി നോക്കിയാല്‍ ഇത് പതുക്കെ കഴിയ്ക്കുന്നതാണ് നല്ലത്. വേഗത്തില്‍ കഴിയ്ക്കുന്നത് ചിലര്‍ക്ക് ശീലമാകും, മറ്റു ചിലര്‍ നേരം ലാഭിയ്ക്കാനും. എ്ന്നാല്‍ വേഗത്തില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലം ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നാണ്. ഇതെക്കുറിച്ച് അറിയൂ. നമ്മുടെ തടി കൂടാനുളള പ്രധാന […]