
ഇഞ്ചി ഒരുപാട് കഴിക്കല്ലേ, ആരോഗ്യത്തിനു ഹാനികരം.
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഇഞ്ചി. ജലദോഷം, ചുമ, ദഹനപ്രശ്‌നങ്ങള്‍, വയറുവേദന, ശരീരവേദനകള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഇഞ്ചി സഹായിക്കും. എന്നാല്‍ ഇഞ്ചി ഒരുപാട് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ഇഞ്ചി ഒരുപാട് കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, വയറിളക്കം, ഗര്‍ഭം അലസാനുള്ള സാധ്യത എന്നിവയ്ക്ക് കാരണമാകും. ഒരു ദിവസം […]